Posted inUncategorized
അന്ന മാണി
#ഓർമ്മ അന്ന മാണി അന്നാ മാണിയുടെ (1918 - 2001) ജന്മവാർഷികദിനമാണ് ഒക്ടോബർ 23. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പദവിയിലെത്തിയ ശാസ്ത്രജ്ഞയാണ് അന്ന മാണി എന്ന മലയാളി. ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് സഹായിക്കുന്ന ഘടകങ്ങളിലൊന്നാണ് അന്തരീക്ഷത്തിലെ…