Posted inUncategorized
കള്ള് ചെത്ത്
#കേരളചരിത്രംകള്ളുചെത്ത്.കേരളത്തിന്റെ സാമൂഹിക വ്യവസ്ഥയിൽ അരനൂറ്റാണ്ടു മുൻപുവരെ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന ഒന്നാണ് കള്ളുൽപ്പാദനം.കള്ളിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ചക്കരയും പാനിയും വിനാഗിരിയും വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളായിരുന്നു. കള്ള് ചേർത്ത് പുളിപ്പിച്ച അപ്പം സുറിയാനി ക്രിസ്ത്യാനികളുടെ വിദേശ വിഭവമായിരുന്നു. വീടുകളിലെ ഉപയോഗത്തിനായി ചുണ്ണാമ്പ്…