Posted inUncategorized
ജോൺസൺ
#ഓർമ്മ #films ജോൺസൺ.സംഗീത സംവിധായകൻ ജോൺസൻ്റെ (1953 - 2011) ഓർമ്മദിവസമാണ്ഓഗസ്റ്റ് 18.മലയാള സിനിമാസംഗീതത്തിന് ഗൃഹാതുരത്വത്തിന്റെയും സ്വരമാധുരിയുടേയും പുതിയ ഭാവം നല്‍കിയ സംഗീതസംവിധായകനാണ് ജോണ്‍സണ്‍ മാഷ്. 1978ല്‍ ഭരതന്റെ ‘ആരവം’ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയാണ് ജോണ്‍സണ്‍ സിനിമാലോകത്തേക്ക്കടന്നുവന്നത്. 1981ല്‍ ഇണയെത്തേടി…