ചെമ്പൈ വൈദ്യനാഥ ഭാഗവതർ

#ഓർമ്മ ചെമ്പൈ വൈദ്യനാഥ ഭാഗവതർ.ചെമ്പൈയുടെ ( 1896-1974) ജന്മവാർഷികമാണ് ആഗസ്റ്റ്/സെപ്തംബർ ( ഭരണി നക്ഷത്രം).കർണാടക സംഗീതത്തിന് കേരളം നൽകിയ സംഭാവനകളിൽ അദ്വിതീയനാണ് ചെമ്പൈ. വടകര ലോകനാർകാവിൽ ജനിച്ച വൈദ്യനാഥൻ വളർന്നത് പാലക്കാട് ചെമ്പൈ ഗ്രാമത്തിലാണ്. 3 വയസ് മുതൽ സംഗീതം അഭ്യസിച്ചുതുടങ്ങി.…

ഡയാന രാജകുമാരി

#ഓർമ്മ ഡയാന രാജകുമാരി.ഡയാന രാജകുമാരിയുടെ (1961-1997) ചരമവാർഷികദിനമാണ്ഓഗസ്റ്റ് 31.ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ രാജകുമാരിയാണ് വെറും 36 വയസിൽ അപകടത്തിൽ മരിച്ച ഈ വെയിൽസ് രാജകുമാരി. ബ്രിട്ടീഷ് കിരീടാവകാശിയായ ചാൾസ് രാജകുമാരനെ 1981ൽ വിവാഹം ചെയ്തതോടെയാണ് ഡയാന ലോകശ്രദ്ധ നേടിയത്. വില്ല്യം,…

Social Media Posts

#philosophy Social Media Posts.“Social media gives legions of idiots the right to speak when they once only spoke at a bar after a glass of wine, without harming the community…

ബിപൻ ചന്ദ്ര

#ഓർമ്മ ബിപിൻ ചന്ദ്ര.ബിപൻ ചന്ദ്രയുടെ (1928-2014) ഓർമ്മദിവസമാണ് ഓഗസ്റ്റ് 30.ബ്രിട്ടീഷ് പഞ്ചാബിലെ കാൻഗ്രയിൽ ( ഇപ്പോൾ ഹിമാചൽ പ്രദേശിൽ ) ജനിച്ച ചന്ദ്ര, ലാഹോർ, സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റി, എന്നിവടങ്ങളിലെ പഠനശേഷം ദില്ലിയിലെ ഹിന്ദു കോളേജിൽ അധ്യാപകനായി. ഡൽഹി സർവകലാശാലയിൽ നിന്ന് പി…

അമൃത പ്രീതം

#ഓർമ്മ അമൃതാ പ്രീതം.അമൃതാ പ്രീതത്തിൻെറ (1919-2005) ഓർമ്മദിവസമാണ് ആഗസ്റ്റ് 29.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയയായ പഞ്ചാബി കവി എന്നാണ് അമൃതാ പ്രീതം വിശേഷിപ്പിക്കപ്പെടുന്നത്. പഞ്ചാബിയിലും ഹിന്ദിയിലും എഴുതിയ അവർ 100 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.ഇപ്പോൾ പാകിസ്താൻ്റെ ഭാഗമായ ഗുജരൻവാലയിലാണ് കവിയും നോവലിസ്റ്റും ലേഖികയുമായ…

സെമിനാരി കേസ്

#കേരളചരിത്രം സെമിനാരി കേസ്.കേരളത്തിലെ ക്രൈസ്തവ സഭയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവാവാണ്1889ലെ തിരുവിതാംകൂർ റോയൽ കോടതി വിധി.ഉദയംപേരൂർ സൂനഹദോസിന് ശേഷം നിലനിന്ന അഭിപ്രായ വ്യത്യാസങ്ങൾ ഒരു പൊട്ടിത്തെറിയിലെത്തിയത് ചരിത്രപ്രസിദ്ധമായ കൂനൻ കുരിശ് സത്യത്തോടെയാണ്.കേരളത്തിലെ സുറിയാനി ക്രൈസ്തവ സഭ കത്തോലിക്കാ, യാക്കോബായ എന്നിങ്ങനെ…