Posted inUncategorized
അമ്മന്നൂർ മാധവ ചാക്യാർ
#ഓർമ്മ അമ്മന്നൂർ മാധവ ചാക്യാർ.കൂടിയാട്ടം കുലപതി അമ്മന്നൂർ മാധവ ചാക്യാരുടെ (1917-2008) ഓർമ്മദിവസമാണ് ജൂലൈ 1. കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കൂടിയാട്ടം കലാകാരനാണ് അമ്മന്നൂർ.7 വയസ്സിൽ അമ്മാവന്മാരായ അമ്മന്നൂർ ചാച്ചു ചാക്യാർ, അമ്മന്നൂർ വലിയ മാധവ ചാക്യാർ എന്നീ…