Posted inUncategorized
ഇംഗ്മാർ ബർഗ് മാൻ
#ഓർമ്മഇൻഗ്മാർ ബർഗ് മാൻ.സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മഹാനായ സംവിധായകരിൽ ഒരാളായ ഇൻഗ് മാർ ബെർഗ് മാന്റെ (1918-2007) ഓർമ്മദിവസമാണ് ജൂലൈ 30.സ്വീഡനിൽ ജനിച്ച ബെർഗ് മാൻ, സ്റ്റോക്ക്ഹോം സർവകലാശാലയിൽ പഠിക്കുമ്പോൾ തന്നെ നാടകത്തിൽ ആകൃഷ്ടനായിരുന്നു. പിന്നീട് സംവിധാനസഹായിയായി തുടങ്ങി 1944ൽ സ്വതന്ത്ര…