Train your Boys

#books It's Better to Build Boys than Mend Men.by S Truett Cathy.The book is a clarion call for adults to take an active role in shaping the next generation of…

ചെങ്ങല്ലൂർ ആന

#കേരളചരിത്രം ചെങ്ങല്ലൂർ ആന.ഒരു ആനയുടെ ഓർമ്മക്ക് മഹാകവി വള്ളത്തോൾ കവിത എഴുതണമെങ്കിൽ എന്തായിരിക്കും ആ ആനയുടെ ഖ്യാതി. അതായിരുന്നു ഒരു നൂറ്റാണ്ട് മുൻപ് ജീവിച്ചിരുന്ന ത്രിശൂർ ചെങ്ങല്ലൂർ മന വക രംഗനാഥൻ എന്ന ആന. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ നാട്ടാനയായിരുന്നു…

ഫാദർ സ്റ്റാൻ സ്വാമി

#ഓർമ്മ ഫാദർ സ്റ്റാൻ സ്വാമി SJ.ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയായ ഫാദർ സ്റ്റാൻ സ്വാമിയുടെ (1937- 2021) ചരമവാർഷികദിനമാണ് ജൂലൈ 5.തിരുച്ചിറപ്പള്ളിയിൽ ജനിച്ച സ്റാൻസ്‌ലാവൂസ് ലൂർദ്സ്വാമി, ഈശോസഭയിൽ ( Society of Jesus- SJ) ചേര്ന്ന് വൈദികനായി. ബ്രസീലിലെ ഈശോസഭാ വൈദികർ പാവങ്ങൾക്ക്…

ബാല്യകാല സഖി, ബഷീർ

#ഓർമ്മ #books ബാല്യകാല സഖി, ബഷീർ.ജൂലൈ 5, വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമ്മദിനമാണ്. എം കെ സാനു എഴുതിയ " ബഷീർ - ഏകാന്തവീഥിയിലെ അവധൂതൻ എന്ന ജീവചരിത്രത്തിൽ നിന്ന്:"കോട്ടയത്ത് എം പി പോളുമായി പലനിലകളിലും ബന്ധപ്പെട്ടു കഴിയുന്ന കാലത്താണ് '…

വൈക്കം മുഹമ്മദ് ബഷീർ

#ഓർമ്മ വൈക്കം മുഹമ്മദ് ബഷീർ.ബഷീറിന്റെ (1908-1994) ചരമവാർഷികദിനമാണ് ജൂലായ് 5. മലയാളത്തിലെ എക്കാലത്തയും വലിയ സാഹിത്യകാരൻമാരിൽ മുമ്പനാണ് ബേപ്പൂർ സുൽത്താൻ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന വൈക്കം മുഹമ്മദ് ബഷീർ.തലയോലപ്പറമ്പുകാരൻ യുവാവ് ബേപ്പൂർ സുൽത്താനായ കഥയാണ് ബഷീറിന്റെ കഥാലോകം.വീടും നാടും വിട്ട് അലഞ്ഞുനടന്ന…

പി ഗോപിനാഥൻ നായർ

#ഓർമ്മ പി ഗോപിനാഥൻ നായർ.അവസാനത്തെ ഗാന്ധിയൻമാരിൽ ഒരാൾ എന്നു വിശേഷിപ്പിക്കാവുന്ന പി ഗോപിനാഥൻ നായരുടെ ഓർമ്മദിവസമാണ് ജൂലൈ 5. 100 വയസ്സ് പൂർത്തിയാക്കാൻ രണ്ടുദിവസം മാത്രം ബാക്കിനിർത്തിയാണ് 2022ൽ അദ്ദേഹം വിടപറഞ്ഞത്. നെയ്യാറ്റിൻകരയിൽ ജനിച്ച ഗോപിനാഥൻ നായർ, ഗാന്ധിജിയെ നേരിട്ടുകണ്ടതിനു പുറകെ…