Posted inUncategorized
നിക്കോള ടെസ്‌ല
#ഓർമ്മ #science നിക്കോളാ ടെസ്‌ല. നിക്കോളാ ടെസ്‌ലയുടെ (1856-1943) ജന്മവാർഷികദിനമാണ്ജൂലൈ 9.നോബൽ സമ്മാനം കിട്ടാതെപോയ ശാസ്ത്രപ്രതിഭകളുടെ ലിസ്റ്റിലെ ഒന്നാമനായിരിക്കും ടെസ്‌ല. 1905ൽ എഡിസനുമായി നോബൽ സമ്മാനം പങ്കുവെക്കും എന്ന് വാർത്തകൾ വന്നെങ്കിലും പുരസ്കാരം എഡിസനു മാത്രമാണ് ലഭിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രലോകത്തിൻ്റെ…