ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

#ഓർമ്മശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ.തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ (1912-1991) ചരമവാർഷികദിനമാണ് ജൂലായ് 20. 1749 മുതൽ സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം 1949 ൽ തിരുഃ കൊച്ചി സംസ്ഥാനം രൂപം കൊള്ളുന്നത് വരെ നിലവിലുണ്ടായിരുന്ന നാട്ടുരാജ്യമാണ് തിരുവിതാംകൂർ.മഹാരാജാവായിരുന്ന ശ്രീമൂലം…

എൻ ശ്രീകണ്ഠൻ നായർ

#ഓർമ്മഎൻ ശ്രീകണ്ഠൻ നായർ.എൻ ശ്രീകണഠൻ നായരുടെ (1915-1983) സ്മൃതിദിനമാണ് ജൂലായ് 20.തിരുവനന്തപുരം സര്ക്കാർ സംസ്കൃത കോളേജ് പ്രിൻസിപ്പലായിരുന്ന എൻ നീലകണ്ഠപിള്ളയുടെ മകന് ,മഹാരാജാസ് കോളേജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്) നിന്ന് ഒന്നാംക്ലാസ്സിൽ ഇംഗ്ലീഷ് എം എ പാസ്സായ ശ്രീകണ്ടനു ഉന്നതസ്ഥാനങ്ങൾ എത്തിപ്പിടിക്കാൻ…

ആലപ്പി വിൻസെൻ്റ്

#ഓർമ്മആലപ്പി വിൻസെന്റ്.മലയാള സിനിമയിലെ ആദ്യപഥികരിൽ പ്രമുഖനായ ആലപ്പി വിൻസെന്റിന്റെ (1919-1982) ജന്മവാർഷികദിനമാണ് ജൂലൈ 20. 1938ൽ മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലനിൽ അഭിനേതാവായിട്ടാണ് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ ഈ അനുജൻ സിനിമയിൽ കാലുകുത്തുന്നത്. മലയാളസിനിമയിൽ രേഖപ്പെടുത്തിയ ആദ്യശബ്ദം വിൻസെന്റിന്റേതാണ്. രണ്ടാമത്തെ ചിത്രമായ…

ബതുകേശ്വർ ദത്ത്

#ഓർമ്മ ബതുകേശ്വർ ദത്ത്ധീരദേശാഭിമാനി ബതുകേശ്വർ ദത്തിൻ്റെ (1910- 1965)ചരമവാർഷികദിനമാണ്ജൂലൈ 20.ബ്രിട്ടീഷ് ഇന്ത്യയിൽ ബംഗാൾ പ്രോവിൻസിലെ ബർദ്വാൻ ജില്ലയിൽ ജനിച്ച ദത്ത് ചെറുപ്പത്തിൽതന്നെ ഭഗത് സിങ്ങിൻ്റെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന വിപ്ലവസംഘടനയിൽ അംഗമായി. 1929 ഏപ്രിൽ 8ന് ദില്ലിയിലെ സെൻട്രൽ…

Bus in Bombay

#history Bus in Bombay 100 years ago. On 15th July 1926, the first Motor Bus service in Bombay was launched by BEST Company.The route was between Afghan Church and Crawford…

ജസ്റ്റിസ് അന്ന ചാണ്ടി

#ഓർമ്മ ജസ്റ്റീസ് അന്ന ചാണ്ടി.ജസ്റ്റീസ് അന്ന ചാണ്ടിയുടെ ( 1905-1996) ചരമവാർഷികദിനമാണ്ജൂലൈ 20.ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ആദ്യത്തെ വനിതാ ജഡ്ജി, തിരുവിതാംകൂർ രാജ്യത്തിൻ്റെ പ്രഥമ വനിതാ നിയമബിരുദധാരി, വനിതാവിമോചന പ്രസ്ഥാനത്തിൻ്റെ തുടക്കക്കാരി, വിശേഷണങ്ങൾ അനവധിയാണ് ഈ മലയാളി മഹിളക്ക്.തിരുവനന്തപുരത്ത് ഒരു സുറിയാനി ക്രിസ്ത്യാനി…