Posted inUncategorized
ഉരുള കിഴങ്ങ്
#ചരിത്രം ഉരുളക്കിഴങ്ങ്. - Ethiran Kathiravan .ഉരുളക്കിഴങ്ങ് നമ്മുടെ അടുക്കളയിൽ വന്നു കയറിയിട്ട് അധികം നാളായില്ല. ഏകദേശം 1963-64 കാലഘട്ടങ്ങളിൽ നമ്മുടെ പട്ടണങ്ങളിൽ അപൂർവ്വമായി കണ്ടു തുടങ്ങി. (വാസ്തവത്തിൽ ഇത് കിഴങ്ങല്ല!! തണ്ട് ആണ്, ഭൂമിക്കടിയിൽ! സ്റ്റാർച് ശേഖരിച്ച തണ്ട് മണ്ണിനടിയിൽ…