#memorySt. Joseph.19 March is celebrated as the Feast Day of St Joseph.The Catholic, Orthodox - both Eastern and Oriental, Anglican and Lutheran Churches recognise St Joseph as their patron. We…
#ഓർമ്മനടരാജഗുരു.നടരാജഗുരുവിന്റെ (1895-1973) സമാധിദിനമാണ് മാർച്ച് 19.എസ് എൻ ഡി പി യോഗം സ്ഥാപകനായ ഡോക്ടർ പി പൽപ്പുവിന്റെ മകനായി ബാംഗളൂരിൽ ജനിച്ച നടരാജൻ, മദ്രാസ് പ്രെസിഡെൻസി കോളേജിൽനിന്ന് മാസ്റ്റർ ബിരുദംനേടിയശേഷം ശ്രീനാരായണഗുരുവിന്റെ ആഗ്രഹപ്രകാരം വർക്കല ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി.ഗുരുവിന്റെ നിർദേശപ്രകാരം 1928ൽ (അക്കൊല്ലം…
#ചരിത്രം #books ഡെൽഹി / ദില്ലി.മൂവായിരം വർഷത്തെ ചരിത്രം ഉറങ്ങുന്ന മഹാനഗരമാണ് ദില്ലി.ധൃതരാഷ്ട്രർ രാജ്യം പങ്കുവെച്ചപ്പോൾ പാണ്ഡവർക്ക് കിട്ടിയത് വരണ്ടുണങ്ങിയ ഖാണ്ടവ പ്രദേശമാണ്. അവിടെ മയൻ പടുത്തുയർത്തിയ മായാനഗരമാണ് ഇന്ദ്രപ്രസ്ഥം. അനേകമനേകം രാജാക്കന്മാരുടെ ഉയർച്ചയും താഴ്ചയും കണ്ട ദില്ലി ബ്രിട്ടീഷ്കാലം മുതൽ…
#കേരളചരിത്രം കൊല്ലം പട്ടണം.ഒരു നൂറ്റാണ്ട് മുൻപുവരെ ദക്ഷിണ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ഒരു പട്ടണം ആയിരുന്നു കൊല്ലം.100 വർഷങ്ങൾ മുൻപ് (1920) പ്രസിദ്ധീകരിച്ചിരുന്ന "കോട്ടയം മാസിക"യിൽ വന്ന ഒരു ലേഖനം കൊല്ലം പട്ടണത്തിൻ്റെ ഉത്ഭവം അന്വേഷിക്കുകയാണ്. തരിസാപ്പള്ളി ചെപ്പേടിൽ പരാമർശിക്കുന്ന ശാപ്പർ…
#ചരിത്രം #ഓർമ്മ മാർക്കസ് ഔറെലിയസ്.എ ഡി 161 മുതൽ 180 വരെ റോമാ ചക്രവർത്തി ആയിരുന്ന സീസർ മാർക്കസ് ഔറേലിയസ് അഗസ്റ്റസിൻ്റെ ( 121-180) ചരമവാർഷിക ദിനമാണ്മാർച്ച് 17.റോമാ സാമ്രാജ്യത്തിൻ്റെ അധിപന്മാരിൽ ജൂലിയസ് സീസറിൻ്റെയും, നിഷ്ഠൂരനായ നീറോയുടെയും പേരുകളാണ് അധികം ആളുകളും…
#ഓർമ്മ മാതൃഭൂമി @ 101.1923 മാർച്ച് 17 നാണ്കോഴിക്കോട് നിന്ന് മാതൃഭൂമി പത്രം ആരംഭിച്ചത്.ബ്രിട്ടീഷുകാർക്കെതിരെ സമരം നടത്താൻ ഗാന്ധിജി നാട്ടുരാജ്യങ്ങളിലെ ജനങ്ങൾക്ക് അനുവാദം കൊടുത്തിരുന്നില്ല. ഫലത്തിൽ കേരളത്തിൽ കോൺഗ്രസിൻ്റെ പ്രവർത്തനം ബ്രിട്ടീഷ് അധീനതയിലുള്ള മലബാറിൽ ഒതുങ്ങി.അതും കോഴിക്കോട്ടെ ചില പ്രമുഖ വക്കീലൻമാർ…