Posted inUncategorized
വ്ലാദിമിർ ലെനിൻ
#ഓർമ്മ വ്ലാദിമിർ ലെനിൻ.ലെനിൻ്റെ (1870-1924)ജന്മവാർഷികദിനമാണ് ഏപ്രിൽ 22.സോവിയറ്റ് യൂണിയൻ്റെ സ്ഥാപകനും 1917 മുതൽ മരണം വരെ ഭരണാധികാരിയുമായിരുന്നു ലെനിൻ.വ്ലാദിമിർ ഇലിയിച്ച് ഉളിയാനോവ് വിപ്ലവപ്രവർത്തനത്തിലേക്കു തിരിഞ്ഞത് 1887ൽ സഹോദരനെ റഷ്യൻ ചക്രവർത്തി കൊലചെയ്തതോടെയാണ്.നിയമം പഠിച്ചെങ്കിലും വിപ്ലവപ്രവർത്തനമായിരുന്നു പ്രധാനം. 1897ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ്…