എം പി വീരേന്ദ്ര കുമാർ

#ഓർമ്മഎം പി വീരേന്ദ്രകുമാർ.വീരേന്ദ്രകുമാറിന്റെ (1937-2020) ഓർമ്മദിവസമാണ് മെയ് 28.വയനാട്ടിലെ കല്പറ്റയിൽ ജന്മികളായ ജൈന കുടുംബത്തിൽ ജനിച്ച വീരേന്ദ്രകുമാർ അച്ഛന്റെ സോഷ്യലിസ്റ്റ് പാരമ്പര്യം പിന്തുടർന്ന് 1953ൽ കോഴിക്കോട് സാമൂതിരി കോളേജ് വിദ്യാർത്ഥിയായിരി ക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു.15 കൊല്ലം കൊണ്ട് 1968ൽ സംയുക്ത…

മലയാറ്റൂർ രാമകൃഷ്ണൻ

#ഓർമ്മ മലയാറ്റൂർ രാമകൃഷ്ണൻ.മലയാറ്റൂർ രാമകൃഷ്ണൻ്റെ (1927-1997) ജന്മവാർഷികദിനമാണ്മെയ് 30.എറണാകുളം ജില്ലയിലെ തോട്ടുവാക്കാരനായ കെ വി രാമകൃഷ്ണ അയ്യർ ആലുവയിൽ അധ്യാപകൻ, ബോംബെയിൽ പത്രപ്രവർത്തകൻ, പെരുമ്പാവൂരിൽ വക്കീൽ, ജോലികൾ ചെയ്തശേഷം 1954ൽ പെരുമ്പാവൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി നിന്നു തോറ്റു. വീണ്ടും വക്കീൽ…

കെ എസ് യുവിൻ്റെ കുതിപ്പും കിതപ്പും

#കേരളചരിത്രം #ഓർമ്മ കെ എസ് യുവിന്റെ കുതിപ്പും കിതപ്പും.കെ എസ് യുവിന്റെ സ്ഥാപകദിനമാണ് മെയ് 29.സ്വതന്ത്രഭാരതത്തിൽ ഭരണം തങ്ങളുടെ കുത്തകയാണ് എന്ന് കൊണ്ഗ്രസ്സ് പാർട്ടി കരുതിയിരുന്ന കാലത്താണ് ജനാധിപത്യരീതിയിൽ കേരളത്തിൽ അധികാരം പിടിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസുകാരെ ഞെട്ടിച്ചത്.നിർജീവമായ സ്റ്റുഡന്റസ് കോൺഗ്രസിന്…

ജോൺ എഫ് കെന്നഡി

#ഓർമ്മ ജോൺ എഫ് കെന്നഡി.ജോൺ എഫ് കെന്നഡിയുടെ (1917-1963) ജന്മവാർഷികദിനമാണ്മെയ് 29.അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡൻ്റ്, ആദ്യത്തെ കത്തോലിക്കനായ പ്രസിഡൻ്റ്, ഏറ്റവും ജനപ്രീതി നേടിയ പ്രസിഡൻ്റുമാരിൽ ഒരാൾ, ഇവയൊക്കെ ജെ എഫ് കെയെ ലോകം മുഴുവൻ പ്രസിദ്ധനാക്കി.രണ്ടാം ലോകമഹായുദ്ധത്തിൽ, 1941…

മുട്ടത്തു വർക്കി

#ഓർമ്മമുട്ടത്തു വർക്കി.മുട്ടത്തു വർക്കിയുടെ (1913-1989) ചരമവാർഷികദിനമാണ്മെയ് 28.പൈങ്കിളി സാഹിത്യകാരൻ എന്ന് വരേണ്യസാഹിത്യകാരൻമാർ പുശ്ചിച്ചുതള്ളിയ വർക്കി മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ നോവലിസ്റ്റാണ്.സൂകരപ്രസവം പോലെ നോവലുകൾ എഴുതിക്കൂട്ടിയ വർക്കിയുടെ തുടർക്കഥകളാണ് ഒരു തലമുറയിലെ സാധാരണക്കാരെ വായനക്കാരാക്കി മാറ്റിയത്. തങ്ങളുടെ അനുഭവ പശ്ചാത്തലത്തിൽ നിന്നുകൊണ്ട്…