Posted inUncategorized
നയാ പൈസ
#ചരിത്രം നയാ പൈസ നയാ പൈസക്ക് വിലയില്ല എന്നത് മലയാളത്തിലെ ഒരു പ്രയോഗമാണ്. ഇന്ന് പൈസ പോയിട്ട് ഒരു രൂപക്ക് പോലും വിലയില്ല. 5 പൈസ, 10 പൈസ തുടങ്ങിയ നാണയങ്ങൾ പുതിയ തലമുറ കണ്ടിട്ട് പോലുമുണ്ടാവില്ല. എന്നാൽ പൈസക്ക് വിലയുണ്ടായിരുന്ന…