Posted inUncategorized
പി കേശവദേവ്
#ഓർമ്മ പി കേശവദേവ്.കേശവദേവിൻ്റെ ( 1904- 1983) ഓർമ്മദിവസമാണ്ജൂലൈ 1.പോയ നൂറ്റാണ്ടിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളായ കേശവദേവ് ജനിച്ചത് വടക്കൻ പറവൂരിലെ കെടാമംഗലം ഗ്രാമത്തിലാണ്. കടുത്ത ദാരിദ്ര്യത്തിൽ വളർന്ന കേശവപിള്ള, ചെറുപ്പത്തിൽതന്നെ സമൂഹത്തിലെ അനീതികൾക്കെതിരെ പ്രതികരിച്ചുതുടങ്ങി. ജീവിതകാലം മുഴുവൻ പ്രതിഷേധശബ്ദം…