Posted inUncategorized
എം ജി രാധാകൃഷ്ണൻ
#ഓർമ്മ എം ജി രാധാകൃഷ്ണൻ.പ്രസിദ്ധ സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ എം ജി രാധാകൃഷ്ണൻ്റെ (1940-2010) ഓർമ്മദിവസമാണ് ജൂലൈ 2.കർണ്ണാടക സംഗീതജ്ഞനും നാടക പിന്നണി ഗായകനുമായിരുന്ന മലബാർ ഗോപാലൻ നായരുടെ മകനായി ഹരിപ്പാടാണ് ജനനം. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ നിന്ന്ഗാനഭൂഷണം…