Posted inUncategorized
ജ്യോതി ബസു
#ഓർമ്മ ജ്യോതി ബസു.ജ്യോതി ബസുവിൻ്റെ (1914- 2010) ജന്മവാർഷികദിനമാണ്ജൂലൈ 8.1977 മുതൽ 2000 വരെ മുഖ്യമന്ത്രിയായിരുന്ന ബസു ബംഗാളിൽ ഏറ്റവും ദീർഘകാലം മുഖ്യമന്ത്രിപദം വഹിച്ചയാളാണ്. 1952 മുതൽ 11 തവണ എം എൽ എ യായ ബസു, 1969ൽ ബംഗ്ലാ കോൺഗ്രസ്…