Posted inUncategorized
വേലുത്തമ്പി ദളവ
#ഓർമ്മ വേലുത്തമ്പി ദളവ.ധീര ദേശാഭിമാനി വേലുത്തമ്പി ദളവ (1765-1709) ജീവത്യാഗം ചെയ്ത ദിവസമാണ് മാർച്ച് 29.തിരുവിതാംകൂർ നാട്ടുരാജ്യത്തിൻ്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ തലക്കുളത്ത് ഒരു അഭിജാത കുടുംബത്തിലാണ് വേലായുധൻ ചെമ്പകരാമൻ തമ്പിയുടെ ജനനം.ധർമ്മരാജാ എന്നറിയപ്പെട്ട രാമവർമ്മ മഹാരാജാവ് തമ്പിയെ മാവേലിക്കര കാര്യക്കാർ…