Posted inUncategorized
ജിമ്മി ജോർജ്ജ്
#ഓർമ്മജിമ്മി ജോർജ്.വോളീബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ (1955-1987) ജന്മവാർഷികദിനമാണ്മാർച്ച് 8.പേരാവൂരിൽ ജനിച്ച, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഈ വോളീബോൾ താരം, 16 വയസ്സിൽ സംസ്ഥാന ടീമിൽ അംഗമായി. ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ നിരവധി തവണ ഇന്ത്യയെ പ്രനിധീകരിച്ച ജിമ്മി, 21…