Posted inUncategorized
ഷെയ്ക്സ്പിയർ
#ഓർമ്മ ഷെയ്ക്സ്പിയർ.വില്ല്യം ഷേക്സ്പിയറുടെ (1564-1616) ചരമവാർഷിക ദിനമാണ്ഏപ്രിൽ 23. ജനനവും ഒരു ഏപ്രിൽ 23നു തന്നെയാണ് എന്ന് കരുതപ്പെടുന്നു. ഏപ്രിൽ 26ന് ഇംഗ്ലണ്ടിലെ സ്‌ട്രാട്ട്ഫോർഡ് ഓൺ ആവൻ പള്ളിയിൽ മാമ്മോദീസ മുക്കിയതായി രേഖയുണ്ട്.എക്കാലത്തെയും മഹാനായ നാടകകൃത്താണ് ഷെയ്ക്ക്സ്പിയർ. ഹോമറും ഡാൻ്റെയും ടോൾസ്റ്റോയിയുമെല്ലാം…