#memoryRussi Mody.16 May is the death anniversary of Russi Modi (1918 - 2014 ).In India where captains of industry are seldom celebrated, Russian Modi attained cult status in his lifetime,…
#ഓർമ്മ #കേരളചരിത്രം സാഹിത്യ വാരഫലം.സാഹിത്യ വാരഫലം ആദ്യമായി വെളിച്ചംകണ്ട ദിവസമാണ് മെയ് 18. ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രസിദ്ധീകരണമായിരുന്ന മലയാളനാട് വാരികയുടെ ആദ്യലക്കം പുറത്തുവന്നത് 1969 മേയ് 18നാണ്.മുപ്പത് പൈസയായിരുന്നു വില.കോളെജ് അധ്യാപകനായ എസ് കെ നായർ വിവാഹംചെയ്തത് കൊല്ലത്തെ…
#ഓർമ്മ എം പി നാരായണപിള്ള.മാളികത്താഴത്ത് പുല്ലുവഴി നാരായണപിള്ള എന്ന നാണപ്പൻ്റെ ( 1939-1998) ഓർമ്മദിവസമാണ് മെയ് 19.മുരുകൻ എന്ന പാമ്പാട്ടി, ജോർജ് ആറാമൻ്റെ കോടതി, തുടങ്ങിയ കഥകൾ മതി നാരായണപിള്ള എക്കാലവും ഓർമ്മിക്കപ്പെടാൻ.ബനാറസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടി നേരെ പോയത്…
#ഓർമ്മജോൺ പോൾ II മാർപാപ്പ.വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ (1920-2005) ജന്മവാർഷികദിനമാണ് മെയ് 18.ലോകചരിത്രത്തെതന്നെ സ്വാധീനിച്ച വ്യക്തി എന്നനിലയിലായിരിക്കും അദ്ദേഹം ഓർക്കപ്പെടുക. "ദി ഷൂസ് ഓഫ് ദി ഫിഷർമാൻ" എന്ന നോവൽ എഴുതപ്പെടുമ്പോൾ ഇരുമ്പുമറക്കുള്ളിൽ നിന്നൊരു പാപ്പ ഒരു വിദൂരസ്വപ്നം…
#കേരളചരിത്രം ഹൗസ് ബോട്ട്.ഹൗസ് ബോട്ടുകൾ ഇന്ന് കേരളത്തിലെ ടൂറിസം വ്യവസായത്തിൻ്റെ അവിഭാജ്യ ഘടകമാണ് . കായൽ ടൂറിസത്തിൻ്റെ ഭംഗി വിദേശികളുടെ മാത്രമല്ല ഇതര സംസ്ഥാനക്കാരെയും നാട്ടുകാരെയും ഒരു പോലെ ആകർഷിക്കുന്നു. 200 പേർക്ക് യാത്ര ചെയ്യാവുന്ന കൂറ്റൻ യാനങ്ങൾ വരെ വേമ്പനാട്ട്…
#കേരളചരിത്രം #ഓർമ്മആദിശങ്കരാചാര്യർ.ശങ്കരാചാര്യരുടെ ജന്മവാർഷികദിനമാണ് മെയ് 17. വൈശാഖമാസത്തിലെ ശുക്ലപക്ഷ പഞ്ചമിയാണ് ക്രിസ്തുവർഷം 700നും 750നുമിടക്ക് ജീവിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ശങ്കരാചാര്യരുടെ ജന്മദിനമായി കൊണ്ടാടപ്പെടുന്നത്.14 - 17 നൂറ്റാണ്ടുകൾക്കിടയിൽ രചിക്കപ്പെട്ട 14 ജീവചരിത്രങ്ങൾ നമുക്ക് ലഭ്യമാണ്.അദ്വൈത സിദ്ധാന്തത്തിന്റെ പ്രയോക്താവും ഹിന്ദുമതത്തിന്റെ ഏകീകരണത്തിന്റെ ചാലകശക്തിയുമെന്നനിലയിൽ…