Posted inUncategorized
മുണ്ടക്കയത്തിൻ്റെ ചരിത്രം
#കേരളചരിത്രം മുണ്ടക്കയത്തിൻ്റെ ചരിത്രം.- ഇ.പി. ഷാജുദീൻ (Shajudeen Ep) .കേരളത്തിലെ പ്രധാന റോഡുകളിലൊന്നാണ് കോട്ടയം-കുമളി റോഡ് (കെ.കെ. റോഡ്). ഈ റോഡിൽ ഹൈറേഞ്ചിന്റെ കവാടമായി നിലകൊള്ളുന്നു മുണ്ടക്കയം. ബസ്സിൽ വരുന്നവർ ഇവിടെയൊന്ന് ഇറങ്ങി നടുവ് നീർത്താതിരിക്കില്ല. നിരവധി കടകളും വാഹനപ്പെരുപ്പവുമൊക്കെയുള്ള തിരക്കേറിയ…