കൊച്ചി ഷിപ്പ് യാർഡ്

#കേരളചരിത്രം കൊച്ചി ഷിപ്പ് യാർഡ്.ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കമ്പനി യായ കൊച്ചി ഷിപ്പ് യാർഡ് രാജ്യത്തിൻ്റെ മുഴുവൻ അഭിമാനമായി മാറിക്കഴിഞ്ഞു.കഴിഞ്ഞ ഒരു വർഷത്തെ ലാഭത്തിലുണ്ടായ വർധന 505 ശതമാനമാണ്. ഓഹരിവിലയിലെ വർധന 630 ശതമാനവും. കമ്പനിയുടെ മൂല്യം 48300…

ഇബ്‌സൻ

#ഓർമ്മ ഇബ്സൻ.ഹെൻറിക് ഇബ്സൻ്റെ (1829-1908) ചരമവാർഷികദിനമാണ് മെയ് 23.ആധുനിക നാടകത്തിൻ്റെ പിതാവ് എന്നാണ് ഈ നോർവീജിയൻ നാടകകൃത്ത് വിശേഷിപ്പിക്കപ്പെടുന്നത്. ഷെയ്ക്സ്പിയർ കഴിഞ്ഞാൽ 19ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നാടകൃത്തായി ഇബ്സൻ വിലയിരുത്തപ്പെടുന്നു.റിയലിസമാണ് ഇബ്സൻ്റെ നാടകങ്ങളുടെ മുഖമുദ്ര. എന്നാൽ അക്കാലത്തെ പതിവിനു വിപരീതമായി…

ഒമർ ഖയ്യാം

#ഓർമ്മ ഒമർ ഖയ്യാം.വിഖ്യാത കവി ഒമർ ഖയ്യാമിൻ്റെ (1048-1131)ജന്മവാർഷികദിനമാണ്മെയ് 18.ഗണിതശാസ്ത്രഞനും, ജ്യോതിശാസ്ത്ര പണ്ഡിതനും , ചരിത്രകാരനും ചിന്തകനും എല്ലാമായിരുന്നു 11ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ പേർഷ്യൻ കവി.റുബിയത്ത് എന്ന പേരിൽ 1859ൽ എഡ്വാർഡ് ഫിറ്റ്സറാൾഡ് കുറെ കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതോടെയാണ്…

സി കേശവൻ

#ഓർമ്മ സി കേശവൻ.സി കേശവൻ്റെ (1891-1969) ജന്മവാർഷികദിനമാണ്മെയ് 23.തിരുവിതാംകൂർ സ്വാതന്ത്ര്യസമരത്തിൻ്റെ ചുക്കാൻ പിടിച്ച ത്രിമൂർത്തികളിൽ ഒരാളാണ് സി കേശവൻ. പട്ടം താണുപിള്ളയും ടി എം വർഗീസുമാണ് മറ്റ് രണ്ടു സ്റ്റേറ്റ് കോൺഗ്രസ് നേതാക്കൾ.കൊല്ലം മയ്യനാട് ജനിച്ച കേശവൻ, അധ്യാപകൻ, കൊല്ലത്ത് വക്കീൽ,…

സമാന്തര വിദ്യാഭ്യാസം

#കേരളചരിത്രം സമാന്തര വിദ്യാഭ്യാസം. തിരുവനന്തപുരം വെ എം സി എ യുടെ കെട്ടിടത്തിൽ 1930ൽ തുടങ്ങിയ ട്യൂട്ടോറിയൽ കോളേജാണ് കേരളത്തിലെ ആദ്യത്തെ സമാന്തര പഠനകേന്ദ്രം. ദി ന്യൂ ട്യൂട്ടോറിയൽ കോളേജ് എന്നായിരുന്നു പേര്. പ്രസിദ്ധ ഗാന്ധിയനും സ്റ്റേറ്റ് കോൺഗ്രസിൻ്റെ നേതാവുമായിരുന്ന കെ.സി.പിള്ളയായിരുന്നു…

Bipinchandra Pal

#memory Bipinchandra Pal.20 May is the death anniversary of journalist and freedom fighter Bipinchandra Pal ( 1858-1932).Bipinchandra Ramchandra Pal was one of the trio known as "Lal - Bal -…