Posted inUncategorized
നമ്പൂതിരി ഇന്നലെ
#bookreview നമ്പൂതിരി - ഇന്നലെ,- എൻ ഈ സുധീർ.97 വയസ്സ് നീണ്ട ജീവിതകാലത്ത് തന്നെ ഒരു പ്രസ്ഥാനമായി വളർന്ന കലാകാരനാണ് നമ്പൂതിരി.കരുവാട്ട് വാസുദേവൻ നമ്പൂതിരിയെ വരയുടെ പരമശിവൻ എന്നു വിശേഷിപ്പിച്ചത് സാക്ഷാൽ വി കെ എൻ ആണ്.വേറിട്ടഒരു അനുഭവമാണ് എൻ ഇ…