കിംഗ് ആർതർ

#literature

ഏന്റെ സ്‌കൂൾ പഠനകാലത്ത് എന്നെ ഏറ്റവുമധികം ആകർഷിച്ച നാടോടിക്കഥകളിൽ ഒന്നാണ്‌ King Arthur and the Knights of the Round Table. Excalibur എന്ന അത്ഭുത വാളും Holy Grail എന്ന ദിവ്യ ചഷകം തേടിയുള്ള സാഹസിക യാത്രകളും ഇന്നും കോരിത്തരിപ്പിക്കുന്ന ഗൃഹാതുരത്വം പകരുന്ന ഓർമ്മകളാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *