Posted inUncategorized
ഡിയോഗോ മറഡോണ
#ഓർമ്മ#sports ഡിയോഗോ മറഡോണ.മറഡോണയുടെ (1960-2020) ജന്മവാർഷികദിനമാണ് ഒക്ടോബർ 30.ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനാണ് മറഡോണ എന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്. പന്തടക്കത്തിലും തനിക്കും മറ്റുള്ളവർക്കും ഗോളടിക്കാനുള്ള അവസരങ്ങൾ സ്രഷ്ടിക്കുന്നതിലും മറഡോണയെ വെല്ലാൻ അധികമാരുമില്ല.അർജൻ്റീനയിലെ ബ്യുനോസ് അയർസിലാണ് ജനനം. തെരുവിൽ കളിച്ചുവളർന്ന…