#ഓർമ്മ
ഗൗരി ലങ്കേഷ്.
നീതിമാൻ്റെ രക്തം തെരുവിൽ നിലവിളിക്കുന്നു എന്ന ഒരു ചൊല്ലുണ്ട്.
പത്രപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ ഗൗരി ലങ്കേഷ് സ്വന്തം വീട്ടിൽ വെച്ച് വെടിവെച്ചു കൊല്ലപ്പെട്ടത് ഹിന്ദു വർഗീയ ശക്തികൾക്കെതിരെ എടുത്ത നിർഭയമായ നിലപാടുകൾ മൂലമാണ്.
7 വർഷങ്ങൾക്ക് ശേഷവും കൊലയാളികളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരാൻ രാജ്യത്തെ നീതീന്യായ വ്യവസ്ഥക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് ഇത്തരം ദുഷ്ട ശക്തികൾ ഭയമേതുമില്ലാതെ വിഹരിക്കുന്നതിൻ്റെ കാരണം.
ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന് മാത്രമേ പറയാൻ കഴിയുകയുള്ളൂ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized