Posted inUncategorized
കുറത്തി
#books #literaure കുറത്തി - കടമ്മനിട്ട."മലഞ്ചൂരല്‍ മടയില്‍ നിന്നുംകുറത്തിയെത്തുന്നുവിളഞ്ഞ ചൂരല്‍പ്പനമ്പു പോലെകുറത്തിയെത്തുന്നുകരീലാഞ്ചിക്കാട്ടില്‍ നിന്നുംകുറത്തിയെത്തുന്നുകരീലാഞ്ചി വള്ളി പോലെകുറത്തിയെത്തുന്നുചേറ്റുപാറക്കരയിലീറ-പ്പൊളിയില്‍ നിന്നുംകുറത്തിയെത്തുന്നുവേട്ടനായ്‌ക്കടെ പല്ലില്‍ നിന്നുംവിണ്ടുകീറിയ നെഞ്ചുമായികുറത്തിയെത്തുന്നുമല കലങ്ങി വരുന്ന നദി പോല്‍കുറത്തിയെത്തുന്നുമൂടുപൊട്ടിയ മണ്‍കുടത്തിന്‍മുറിവില്‍ നിന്നും മുറിവുമായികുറത്തിയെത്തുന്നുവെന്തമണ്ണിന്‍ വീറുപോലെകുറത്തിയെത്തുന്നുഉളിയുളുക്കിയ കാട്ടുകല്ലിന്‍കണ്ണില്‍ നിന്നുംകുറത്തിയെത്തുന്നുകാട്ടുതീയായ് പടര്‍ന്ന പൊരിപോല്‍കുറത്തിയെത്തുന്നുകുറത്തിയാട്ടത്തറയിലെത്തി-ക്കുറത്തി നില്‍ക്കുന്നുകരിനാഗക്കളമേറികുറത്തി തുള്ളുന്നു.കരിങ്കണ്ണിന്‍…