Posted inUncategorized
മെഹബൂബ്
#ഓർമ്മ #films മെഹബൂബ്.മെഹബൂബിന്റെ ( 1926- 1981) ഓർമ്മദിവസമാണ് ഓഗസ്റ്റ് 22. മട്ടാഞ്ചേരിയിൽ, പട്ടിണിയുടെ നടുക്കാണ് എച്ച് മെഹബൂബ് എന്ന അനുഗ്രഹീത ഗായകൻ ജനിച്ചുവീണത്. അടുത്തുള്ള ബംഗാൾ ബറ്റാലിയൻ പട്ടാളക്യാമ്പിൽ ഷൂ പോളീഷ് ചെയ്താണ് ആഹാരത്തിനു വഴി കണ്ടെത്തിയിരുന്നത്. അവിടെ കേട്ട…