കരിമണൽ

#കേരളചരിത്രം കരിമണൽ കേരളത്തിൻ്റെ അമൂല്യസമ്പത്താണ് കറുത്ത സ്വർണ്ണം എന്ന കരിമണൽ.കരിമണലിൻ്റെ പ്രാധാന്യം പണ്ട് മലയാളികൾക്ക് അറിവില്ലായിരുന്നു.ബ്രിട്ടിഷ് ഭരണകാലത്ത് കേരളത്തിൽനിന്ന് വിദേശത്തേക്ക് കയറ്റിയയച്ചിരുന്ന കയറിന് തൂക്കം കൂട്ടാൻ വേണ്ടി അന്ന് തീരദേശത്ത് സുലഭമായ കരിമണലിൽ പിരിച്ച കയർ മുക്കുന്ന പതിവുണ്ടായിരുന്നു. വിദേശത്തെത്തിയ കയറിൽ…

കുന്നംകുളത്തിൻ്റെ ചരിത്രം

#books കുന്നംകുളത്തിൻ്റെ കഥ.ഇത് ഒരു കടംവീട്ടലാണ്. മരിക്കുന്നതിന് ഏതാനും മാസം മുൻപാണ് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സ്നേഹബന്ധമുള്ള ഡോക്ടർ കെ എസ് ഡേവിഡ് തന്റെ പുസ്തകം അയച്ചുതന്നത്. അരനൂറ്റാണ്ട് മുൻപ്'' മനഃശാസ്ത്രം" എന്ന വാരികയിലൂടെയാണ് എറണാകുളം സ്വദേശമാക്കിയ, ഈ കുന്നംകുളത്തുകാരൻ മനഃശാസ്ത്രജ്ഞനെ…

ഭരണഭാഷ മലയാളത്തിൽ

#കേരളചരിത്രം ഭരണഭാഷ മലയാളത്തിൽ.ഭരണഭാഷ മലയാളമാവണം എന്ന ആവശ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബ്രിട്ടിഷ് ഭരണകാലത്ത് പോലും ( 1927) 100ൽ 80 എഴുത്തുകുത്തുകളും മലയാളത്തിലായിരുന്നു. അതിനും മുൻപ് 1857ൽ ഇംഗ്ലീഷ് പരിഞ്ഞാനത്തിൻ്റെ മികവിൽ തിരുവിതാംകൂർ ദിവാനായ ടി മാധവറാവു ഭരണഭാഷ മലയാളത്തിൽ നില…

രാജ് ഗുരു

#ഓർമ്മ #ചരിത്രം രാജ്ഗുരു.രാജ്ഗുരുവിന്റെ (1908-1931) ജന്മവാർഷികദിനമാണ് ഓഗസ്റ്റ് 24.സ്വാതന്ത്ര്യസമരചരിത്രത്തിലെ ജ്വലിക്കുന്ന സ്മരണയാണ് ധീരരക്തസാക്ഷികളായ ഭഗത്ത്‌ സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു ത്രയങ്ങൾ. മഹാരാഷ്ട്രയിലെ പൂനക്കടുത്തുള്ള ഖേദ് ഗ്രാമത്തിലാണ് ശിവറാം രാജ്ഗുരുവിന്റെ ജനനം. ചന്ദ്രശേഖർ ആസാദിന്റെ ധീരതയും, രാജ്യസ്നേഹവും, തീപാറുന്ന വാക്കുകളുമാണ് രാജ്ഗുരുവിന് ഹിന്ദുസ്ഥാൻ…

ഇസ്മത്ത് ചുഗ്തായ്

#ഓർമ്മ #literature ഇസ്മത്ത് ചുംഗ്തായ് പ്രശസ്ത ഉർദു സാഹിത്യകാരി ഇസ്മത്ത് ചുഗ്തായിയുടെ ( 1915-1991) ജന്മവാർഷികദിനമാണ്ഓഗസ്റ്റ് 21.ബ്രിട്ടിഷ് ഇന്ത്യയിൽ യുണൈറ്റഡ് പ്രൊവിൻസിലാണ് ജനനം. പിതാവ് ഐ സി എസ് ഓഫീസർ ആയിരുന്നതുകൊണ്ട് ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളിലായാണ് വളർന്നത്. പിതാവ് വിരമിച്ചശേഷം താമസം…

നാട്ടറിവ് ദിനം

#ഓർമ്മ നാട്ടറിവ് ദിനം.ഓഗസ്റ്റ് 22 നാട്ടറിവ് ദിനമാണ്.ആയിരക്കണക്കിന് വർഷങ്ങൾ പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് ജീവിക്കാൻ മനുഷ്യനെ പ്രാപ്തരാക്കിയ തലമുറ തലമുറയായി കൈമാറിയ അറിവുകളാണ് നാട്ടറിവുകൾ.ഗ്രാമത്തിൻ്റെ വിശുദ്ധിയിൽ വളരാൻ ഭാഗ്യം ലഭിച്ച ഒരുപക്ഷെ അവസാനത്തെ തലമുറയാണ് എൻ്റേത്.കൃഷിരീതികൾ എല്ലാവർക്കും പരിചിതം. കൃത്രിമ വളങ്ങളെക്കുറിച്ച് കേട്ടിട്ടു…