മദർ തെരേസ

#ഓർമ്മ മദർ തെരേസ.മദർ തെരേസയുടെ (1910-1997) ജന്മവാർഷികദിനമാണ് ഓഗസ്റ്റ് 26.ജീവിച്ചരിക്കുമ്പോൾത്തന്നെ വിശുദ്ധ എന്നു വിളിക്കപ്പെടാനുള്ള ഭാഗ്യം ലോകത്ത് അധികംപേർക്ക് ഉണ്ടായിട്ടില്ല. അശരണരുടെയും അഗതികളുടെയും ഈ ദേവത, അൽബേനിയയിലെ സ്കോപ്ജേയിലാണ് ജനിച്ചത്. തന്റെ ജീവിതം ലോകത്തിനുള്ളതാണ് എന്ന് തിരിച്ചറിഞ്ഞ ആഗ്നസ് കന്യാസ്ത്രീയായി, മിഷനറിജീവിതം…

Women Empowerment

#philosophy Women Empowerment."It is better to be violent, if there is violence in our hearts, than to put on a cloak of non-violence to cover impotence". - Mahatma Gandhi.

Empathy

#philosophy #books Empathy.".......Let me attempt a description of empathy which would seem satisfactory to me today. I would no longer be terming it a "state of empathy," because I believe…

ചെറുകാട്

#ഓർമ്മ ചെറുകാട്. ചെറുകാടിൻ്റെ (1914-1976) ജന്മവാർഷികദിനമാണ്ആഗസ്റ്റ് 26.ബ്രിട്ടീഷ് മലബാറിൽ പെരിന്തൽമണ്ണക്കടുത്ത് ജനിച്ച ചെറുകാടിൻ്റെ പേര് ഗോവിന്ദ പിഷാരടി എന്നാണ്.സംസ്കൃതം പഠിച്ച് മദ്രാസിൽ നിന്ന് വിദ്വാൻ പരീക്ഷ പാസായി വിവിധ സ്കൂളുകളിൽ ജോലിചെയ്ത ശേഷം പട്ടാമ്പി സംസ്കൃത കോളേജിൽ അധ്യാപകനായി.ഇടതുപക്ഷ പ്രവർത്തകനും എഴുത്തുകാരനുമായ…

International Dog Day

#memory International Dog Day.26 August is International Dog Day.I never cared much about dogs till Unni brought him the little labrador pup during the Covid times.Max has since become the…

ചട്ടമ്പി സ്വാമികൾ

#ഓർമ്മ ചട്ടമ്പി സ്വാമികൾ.ചട്ടമ്പി സ്വാമികളുടെ (1853-1924) ജന്മവാർഷികദിനമാണ് ഓഗസ്റ്റ് 25.ദുരാചാരങ്ങൾ കീഴടക്കിയിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ഹിന്ദുസമുദായത്തെ അവയിൽനിന്ന് മോചിപ്പിക്കാൻ അധ്വാനിച്ച നവോത്ഥാനനായകൻമാരിൽ പ്രമുഖനാണ് ചട്ടമ്പി സ്വാമികൾ.തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം പേട്ടയിൽ രാമൻപിള്ള ആശാൻ നടത്തിയിരുന്ന കളരിയിൽ ചേർന്നാണ് വിദ്യാഭ്യാസം നേടിയത്. അയ്യപ്പൻ…