Posted inUncategorized
അലക്സാണ്ടർ സോൾ ഷെനിട്സിൻ
#ഓർമ്മ അലക്സാണ്ടർ സോൾസെനിട്‌സിൻ.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ റഷ്യൻ നോവലിസ്റ്റ്, സോൾസെനിട്‌സിൻ്റെ (1918-2008) ചരമവാർഷികദിനമാണ്ആഗസ്റ്റ് 3.ജനിക്കുന്നതിന് ആറുമാസം മുൻപ്, ഒന്നാം ലോകമഹായുദ്ധത്തിൽ അച്ഛൻ നഷ്ടപ്പെട്ട സോൾസെനിട്‌സിൻ 1941ൽ ഗണിതശാസ്ത്ര ബിരുദധാരിയായെങ്കിലും എഴുത്തിലായിരുന്നു താൽപര്യം. രണ്ടാം ലോകമഹായുദ്ധത്തിൽ ക്യാപ്റ്റനായി ജോലിചെയ്യുന്ന സമയത്ത് 1945ൽ…