മുകേഷ്

#ഓർമ്മ മുകേഷ്.മുകേഷിന്റെ (1923-1976) ഓർമ്മദിവസമാണ് ഓഗസ്റ്റ് 27.ദില്ലിയിൽ ജനിച്ച മുകേഷ്ചന്ദ്ര മാത്തൂർ 1945 മുതൽ ഹിന്ദി സിനിമയിൽ പിന്നണിഗായകനായി. നൗഷാദാണ് സ്വന്തമായ ഒരു ശൈലി കണ്ടെത്താൻ സഹായിച്ചത്. മുൻനിര നടന്മാരുടെയെല്ലാം ശബ്ദമായെങ്കിലും രാജ്കപൂറിന്റെ ശബ്ദം എന്ന നിലയിലാണ് ലോകമെങ്ങും മുകേഷ് സ്മരിക്കപ്പെടുന്നത്.…

ക്രാക്കറ്റോവ അഗ്നിപർവതം

#ഓർമ്മ #ചരിത്രം ക്രാക്കറ്റോവാ അഗ്നി പർവതം ചരിത്രത്തിലെ ഏറ്റവും ഭയങ്കര അഗ്നിപർവതം പൊട്ടിത്തെറിച്ചതിന്റെ (1883) ഓർമ്മദിവസമാണ് ഓഗസ്റ്റ് 27.ഇൻഡോനീഷ്യയിലെ ജാവാ സുമത്രാ ദ്വീപുകൾക്ക് ഇടയിലുള്ള ഒരു കൊച്ചു ദ്വീപാണ് ക്രാക്കറ്റോവാ. ഒരു അഗ്നിപർവതം സ്ഥിതിചെയ്യുന്നതിനാൽ ജനവാസം കുറവായിരുന്നു. 1883 മെയ് 20…

ഹെഗേൽ

#ഓർമ്മ ഹെഗെൽ ജോർജ് വിൽഹേം ഫ്രഡ്‌രിക് ഹെഗേലിന്റെ (1770-1831) ജന്മവാർഷികദിനമാണ് ഓഗസ്റ്റ് 27.ആധുനിക ജർമൻ തത്വശാസ്ത്രജ്ഞരിൽ അഗ്രഗണ്യനാണ് ഹെഗേൽ. ചരിത്രത്തിന്റെ വികാസത്തിനു വഴിയൊരുക്കുന്ന ഡയലറ്റിക്സ് എന്ന തത്വശാസ്ത്രപദ്ധതി വികസിപ്പിച്ചത് ഹെഗേലാണ്. തീസിസ്, ആന്റി തീസിസ്, തുടർന്ന് സിന്തസിസ് എന്ന ചിന്താധാര ഹെഗെൽ…

അയ്യങ്കാളി

#ഓർമ്മ അയ്യങ്കാളി.അയ്യങ്കാളിയുടെ (1863-1941) ജന്മവാർഷികദിനമാണ് ഓഗസ്റ്റ് 28.അധസ്ഥിതവിഭാഗങ്ങളുടെ വിമോചകൻ എന്ന് ഇന്ന് സർവരാലും അംഗീകരിക്കപ്പെട്ടിരിക്കുന്ന മഹാനാണ് അയ്യങ്കാളി. അദ്ദേഹം ജനിക്കുമ്പോൾ, അതിന് കുറച്ചുകാലം മുൻപു വരെ അടിമകളായി കഴിഞ്ഞിരുന്ന തന്റെ പുലയസമുദായം ജാതിവ്യവസ്ഥയുടെ ചങ്ങലയിൽ ബന്ധിതരായി തുടരുന്ന സ്ഥിതിയായിരുന്നു. നമ്പൂതിരിയിൽ നിന്ന്…

ഓർമ്മകളുടെ ഉതിർമണികൾ

#booksഓർമ്മകളുടെ ഉതിർമണികൾ.ഹൃദ്യമായ ഒരു വായനാനുഭവമാണ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ "ഓർമ്മകളുടെ ഉതിർമണികൾ" എന്ന ആത്മകഥ.വിദ്യാർത്ഥിജീവിതകാലം മുതൽ മഹാരധന്മാരായ സാഹിത്യകാരൻമാരെ അടുത്തറിയാൻ ഭാഗ്യം ചെയ്തയാളാണ് ചൊവ്വല്ലൂർ .നവജീവൻ പത്രാധിപരായിരുന്ന മുണ്ടശ്ശേരിയുടെ കൂടെ ജോലിചെയ്തിരുന്ന കാലം മുതൽ, കോഴിക്കോട് ആകാശവാണി, മലയാള മനോരമ എന്നിവയിൽ ജോലിചെയ്ത…

Sir Donald Bradman

#memory #sports Sir Donald Bradman.27 August is the birth anniversary of the cricketing legend,Sir Donald George Bradman (1908 -2001). Often referred to as "The Don", Bradman was an Australian cricketer,…