ഹിരോഷിമ ദിനം

#ഓർമ്മ ഹിരോഷിമ ദിനംആഗസ്റ്റ് 6 ഹിരോഷിമ ദിനമാണ്.മാനവചരിത്രത്തിലെ ഏറ്റവും ദുഃഖകരവും പൈശാചികവുമായ ഒരു സംഭവത്തിൻ്റെ ഓർമ്മയാണ് 1945 ഓഗസ്റ്റ് 6.രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമ പട്ടണത്തിനു മുകളിൽ അമേരിക്ക ആദ്യത്തെ ആറ്റം ബോംബ് പൊട്ടിച്ചു. 70000 മനുഷ്യജീവനുകൾ നിമിഷങ്ങൾക്കുള്ളിൽ പൊലിഞ്ഞു .…

ഇന്ത്യാ പാക്ക് യുദ്ധം 1965

#ചരിത്രം #ഓർമ്മ 1965ലെ ഇന്ത്യാ പാകിസ്ഥാൻ യുദ്ധം.1965ലെ ഇന്ത്യാ പാകിസ്ഥാൻ യുദ്ധം ആരംഭിച്ച ദിവസമാണ് ഓഗസ്റ്റ് 5. കശ്മീരികളുടെ വേഷം ധരിച്ച 33000നടുത്തുവരുന്ന പാകിസ്താൻ സൈന്യം, ലൈൻ ഓഫ് ആക്ച്ചൽ കൺട്രോൾ ( LAC) കടന്ന് കടുത്ത ആക്രമണം അഴിച്ചുവിട്ടു. 1962ലെ…

കെ പി ആർ ഗോപാലൻ

#ഓർമ്മ കെ പി ആർ ഗോപാലൻ.കെ പി ആർ ഗോപാലൻ്റെ (1906-1997)ഓർമ്മദിവസമാണ് ആഗസ്റ്റ് 5.മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആചാര്യനായിരുന്ന ഈ വിപ്ലവനായകൻ ഇന്ന് ഏറെക്കുറെ വിസ്മൃതിയിലാണ്. 1940 സെപ്റ്റംബർ 15ന് നടന്ന മൊറാഴ കർഷകപ്രക്ഷോഭമാണ് കെ പി ആറിന് വീരപരിവേഷം നൽകിയത്.…

പി ബി ഷെല്ലി

#ഓർമ്മ പി ബി ഷെല്ലി ഷെല്ലിയുടെ ( 1792-1822) ജന്മവാർഷിക ദിനമാണ്ഓഗസ്റ്റ് 4.ഇംഗ്ലീഷ് റൊമാൻ്റിക് കവികളിൽ പ്രമുഖനാണ് പേഴ്‌സി ബിഷേ ഷെല്ലി. തൻ്റെ കാലത്തിനു മുൻപേ നടന്ന ഷെല്ലിക്ക് ജീവിതകാലത്ത് ഒരു അംഗീകാരവും ലഭിച്ചില്ല.1810 ൽ ഓക്‌സ്‌ഫോർഡിൽ കോളെജ് പഠനത്തിന് ചേർന്ന…

അക്ബർ ചക്രവർത്തിയും ഹിന്ദു മതവും

#ചരിത്രം അക്ബർ ചക്രവർത്തിയും ഹിന്ദുമതവും.കടുത്ത ഹിന്ദുമത വിരുദ്ധർ എന്നയൊരു ചിത്രമാണ് മുഗൾ ചക്രവർത്തിമാർക്കുള്ളത്.എന്നാല് ഒരു തരത്തിലുള്ള ഹിന്ദുവിരുദ്ധതയും ആരോപിക്കാൻ സാധ്യമല്ലാത്ത ചക്രവർത്തിയാണ് അക്ബർ ( 1556-1605). ഹിന്ദു-മുസ്ലിം സാഹോദര്യത്തിൻ്റെയും സഹവർത്തിത്തിൻ്റെയും വക്താവായിരുന്നു അക്ബർ. അതിനായി രണ്ടു മതങ്ങളുടെയും അടിസ്ഥാനതത്വങ്ങൾ സ്വാംശീകരിച്ച് ദീൻ…