#philosophy Prayer.“The function of prayer is not to influence God, but rather to change the nature of the one who prays.” - Søren Kierkegaard(1813 - 1855).
#ഓർമ്മ #ചരിത്രം ക്വിറ്റ് ഇന്ത്യാ സമരദിനം ആഗസ്റ്റ് 8 ക്വിറ്റ് ഇന്ത്യാ സമര ദിനമാണ്.ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകുക എന്ന ഉദ്ദേശത്തോടെ ഇന്ത്യയിലെത്തിയ സർ സ്റ്റാഫോർഡ് കൃപ്പ്സിൻ്റെ നേതൃത്വത്തിലുള്ള സമിതിയുടെ പരാജയം 1942 എപ്രിലോടെ ഉറപ്പായി.1942 ഓഗസ്റ്റ് 8ന് ബോംബെയിൽ ചേർന്ന…
#ഓർമ്മ #Literature കെ സുരേന്ദ്രൻ കെ സുരേന്ദ്രൻ്റെ (1922-1997) ഓർമ്മദിവസമാണ്ഓഗസ്റ്റ് 9.ഓച്ചിറയിൽ ജനിച്ച സുരേന്ദ്രൻ തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ നിന്ന് ഡിപ്ലോമ പാസായ ശേഷം ടെലിഫോൺസ് വകുപ്പിൽ ജോലിക്ക് കയറി. 43 വയസിൽ സ്വയം വിരമിച്ച് മുഴുവൻ സമയ എഴുത്തുകാരനായി മാറി.1960ൽ…
#കേരളചരിത്രം സെമിത്തേരികൾ.മൃതശരീരം ഭൂമിയിൽ അടക്കം ചെയ്യുക എന്നതാണ് ക്രിസ്ത്യാനികളുടെ പണ്ടേയുള്ള രീതി. ആദ്യകാലങ്ങളിൽ പള്ളികൾക്കുള്ളിലോ, പള്ളികളില്ലാത്ത സ്ഥലങ്ങളിൽ സ്വന്തം വീട്ടുമുറ്റത്തുമൊക്കെയാണ് ശവം അടക്കംചെയ്തിരുന്നത്. സ്വന്തം കുടുംബാംഗങ്ങളുടെ മൃതശരീരം സ്വയം കുഴിവെട്ടി മറവ്ചെയ്ത ചരിത്രം ഒരു നൂറ്റാണ്ട് മുൻപത്തെ മലബാർ കുടിയേറ്റകാലത്തെ സ്ഥിരം…
#ചരിത്രം #history #books ഹിന്ദുമതവും മാംസാഹാരവും.ഹിന്ദു വർഗീയവാദികൾ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ, ആക്രമിക്കാൻ സ്ഥിരം ഉപയോഗിക്കുന്ന ഒരു വടിയാണ് ഗോഹത്യ നടത്തി, ബീഫ് കഴിക്കുന്നു എന്നൊക്കെയുള്ള ആരോപണം.ബ്രാഹ്മണ്യത്തിൻ്റെ പരിഹാസ്യമായ ഒരു മുഖമാണ് സസ്യാഹാരമാണ് മാന്യം എന്നത്. മാംസം ഭക്ഷിക്കുന്ന മുസ്ലിംകൾ ,…
#philosophy #books Love.“When he was young, he had thought love had something to do with understanding, but with age he knew that no human being understood another. Love was the…