Posted inUncategorized
ലൈംഗിക പീഡന ഇരകൾ
ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്നത് വസ്ത്രങ്ങളല്ല മനുഷ്യരാണ്.ഇതൊരു,വസ്ത്രപ്രദര്‍ശനമാണ് - ബ്രസൽസിൽ 2018ൽ സംഘടിപ്പിച്ചത്.ലോകത്തിന്‍റെ പല ഭാഗത്തുനിന്നും ശേഖരിച്ച, ക്രൂരമായി ബലാത്സംഗത്തിനിരയായവര്‍ അക്രമം നടന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ പുനസൃഷ്ടിച്ചു കൊണ്ടുള്ള (കൻസാസ് സർവ്വകലാശാല വിദ്യാർത്ഥികളാണ് ഈ ആശയത്തിനു പിന്നിൽ ) പ്രദര്‍ശനമാണ്…