Posted inUncategorized
ഡെങ്ങ് സിയാവോ പിംഗ്
#ഓർമ്മ #ചരിത്രം ഡെങ്ങ് സിയാവോ പിങ്.1970 കളുടെ അവസാനം മുതൽ 1997ൽ മരണം വരെ ചൈനയുടെ ഏറ്റവും സ്വാധീനമുളള നേതാവായിരുന്ന ഡെങ് സിയാവോ പിങ്ങിൻ്റെ (1904-1997) ജന്മവാർഷികദിനമാണ്ആഗസ്റ്റ് 22.കമ്മ്യൂണിസ്റ്റ് ചൈനയുടെ പിതാവായിരുന്നു മാവോ സേതൂങ്. പക്ഷെ ആധുനിക ചൈനയുടെ പിതാവ് ഡെങ്…