ലിയോൺ ട്രോട്സ്കി

#ഓർമ്മ #ചരിത്രം ലിയോൺ ട്രോട്സ്കി.റഷ്യൻ വിപ്ലവത്തിൻ്റെ വിജയത്തിൽ ലെനിൻ്റെയൊപ്പം പങ്കുവഹിച്ച ലിയോൺ ട്രോട്സ്കിയെ (1879-1940), സ്റ്റാലിൻ അയച്ച കിങ്കരൻ കൊലചെയ്ത ദിവസമാണ് ഓഗസ്റ്റ് 21.റഷ്യൻ സാമ്രാജ്യത്തിലെ ഉക്രെയിനിൽ ജനിച്ച ലെവ് ഡേവിഡോവിച്ച് ബ്രോൺഷ്ടെയ്ൻ, പഠനകാലത്തുതന്നെ മാർക്സിസത്തിൻ്റെ ആരാധകനായി മാറി.ഒഡേസ സർവകലാശാലയിലെ പഠനം…

എസ് ചന്ദ്രശേഖർ

#ഓർമ്മ#science എസ് ചന്ദ്രശേഖർ.1983ലെ നോബൽസമ്മാന ജേതാവായസുബ്രഹ്മണ്യൻ ചന്ദ്രശേഖറുടെ (1910-1995)ചരമവാർഷികദിനമാണ്ഓഗസ്റ്റ് 21.ബ്രിട്ടിഷ് ഇന്ത്യയിൽ ലാഹോറിൽ ജനിച്ച ചന്ദ്രശേഖർ അമ്മാവൻ സർ സി വി രാമൻ്റെ പാത പിന്തുടർന്നതു സ്വാഭാവികം. 1930ൽ വെറും 19 വയസിൽ മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം…

To Kill A Mockingbird

#philosophy #books To Kill a Mockingbird,by Harper Lee.1. Stand up for what is right, even when it is difficult. Atticus Finch teaches his children that it is important to stand…

ഹെൻറി കാർട്ടിയർ ബ്രസ്സൻ

#ഓർമ്മ ഹെൻറി കാർട്ടിയർ ബ്രസാൻ.വിശ്വപ്രസിദ്ധ ഫോട്ടോഗ്രാഫർ ഹെൻറി കാർട്ടിയർ ബ്രസാൻ്റെ (1908-2004) ജന്മവാർഷികദിനമാണ്ആഗസ്റ്റ് 22.ഫോട്ടോ ജേർണലിസം ഒരു കലാരൂപമായി വളർത്തിയ ഫ്രഞ്ച് ഫോട്ടോഗ്രാഫറാണ് ബ്രസാൻ. കാൻഡിഡ് ഫോട്ടോഗ്രഫി എന്നതിൻ്റെ മറുവാക്കാണ് അദ്ദേഹം.കേംബ്രിഡ്ജിൽ നിന്ന് സാഹിത്യവും ചിത്രകലയും പഠിച്ച ബ്രെസാൻ, 1931ൽ ആഫ്രിക്കയിൽ…

എൻ്റെ കുട്ടിക്കാലം

#ഓർമ്മ എൻ്റെ കുട്ടിക്കാലം.മുല്ലയും തേന്മാവും അശോകവുമൊക്കെ കണ്ടു വളർന്ന അവസാനത്തെ തലമുറയായിരിക്കും എൻ്റേത് എന്ന് തോന്നുന്നു. ഇന്ന് കുഗ്രാമങ്ങൾ പോലും ചെറുപട്ടണങ്ങളായി മാറിയിരിക്കുന്നു.പൊന്നിൻനിറം പൂണ്ട പാടങ്ങൾ മിക്കവയും നികത്തി കെട്ടിടങ്ങൾ വെച്ച് നാം പുതിയ വികസനമാതൃക സ്‌റുഷ്ടിച്ചു.പുഷ്പഗന്ധം കലർത്തിയ വായുവിന് പകരം…

Courting Destiny

#books#ചരിത്രം Courting Destiny.ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങൾ നടത്തുന്ന പ്രശാന്ത് ഭൂഷൺ എല്ലാവർക്കും പരിചിതനാണ്. അദ്ദേഹത്തിൻ്റെ മാർഗ്ഗദീപമാണ് പിതാവ് ശാന്തി ഭൂഷൺ.പ്രശസ്‌തനായ അഭിഭാഷകനായിരുന്ന അച്ഛനെ പിന്തുടർന്ന ശാന്തി ഭൂഷൺ ഉത്തർപ്രദേശിലെ അഡ്വക്കേറ്റ് ജനറലായി ഉയർന്നു. പലതവണ ഹൈക്കോടതി ജഡ്ജി പദവി നിരസിച്ച…