സെമിനാരി കേസ്

#കേരളചരിത്രം സെമിനാരി കേസ്.കേരളത്തിലെ ക്രൈസ്തവ സഭയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവാവാണ്1889ലെ തിരുവിതാംകൂർ റോയൽ കോടതി വിധി.ഉദയംപേരൂർ സൂനഹദോസിന് ശേഷം നിലനിന്ന അഭിപ്രായ വ്യത്യാസങ്ങൾ ഒരു പൊട്ടിത്തെറിയിലെത്തിയത് ചരിത്രപ്രസിദ്ധമായ കൂനൻ കുരിശ് സത്യത്തോടെയാണ്.കേരളത്തിലെ സുറിയാനി ക്രൈസ്തവ സഭ കത്തോലിക്കാ, യാക്കോബായ എന്നിങ്ങനെ…

മൈക്കിൽ ജാക്സൺ

#ഓർമ്മ മൈക്കിൾ ജാക്സൺ.പോപ് സംഗീതത്തിൻ്റെ രാജാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മൈക്കിൾ ജാക്സൻ്റെ (1958-2009) ജന്മവാർഷികദിനമാണ് ഓഗസ്റ്റ് 29.അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ജനിച്ച മൈക്കിൾ ജോസഫ് ജാക്സൻ്റെത് ഒരു സംഗീതകുടുംബമായിരുന്നു. ജാക്സൺ 5 എന്ന് അറിയപ്പെട്ടിരുന്ന സഹോദരരിൽ ഇളയയാളായിരുന്നു മൈക്കിൾ.1970ൽ തുടർച്ചയായി 5…

ധൃാൻ ചന്ദ്

#ഓർമ്മ #sports ധ്യാൻ ചന്ദ്. മേജർ ധ്യാൻ ചന്ദിന്റെ (1905-1979) ജന്മവാർഷികദിനമാണ് ഓഗസ്റ്റ് 29.പട്ടാളത്തിൽ ഹോക്കി കളിക്കാരനായിരുന്ന അച്ഛൻ ഷംഷേർ സിംഗിന്റെ കളി കണ്ടാണ് ധ്യാൻ ചന്ദ് വളർന്നത്. 16 വയസ്സിൽ ആർമിയുടെ പഞ്ചാബ് റെജിമെന്റിൽ സീപോയിയായി ചേർന്ന അദ്ദേഹം, കളിയിലെ…

ഇൻഗ്രിഡ് ബർഗ് മാൻ

#ഓർമ്മ #films ഇൻഗ്രിഡ് ബർഗ് മാൻ.വിഖ്യാത ചലച്ചിത്ര നടി ഇൻഗ്രിഡ് ബർഗ് മാൻ്റെ (1915- 1982) ജന്മവാർഷികദിനമാണ്ഓഗസ്റ്റ് 29. ( 67ആം ജന്മദിനത്തിൽ മരണമടയുകയും ചെയ്തു).സിനിമയുടെ ചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ അഭിനേതാക്കളിൽ ഒരാളാണ് ഇൻഗ്രിഡ്. സ്വീഡനിലെ സ്റ്റോക്ഹോം നഗരത്തിലാണ് ജനിച്ചത്.…

സർ റിച്ചാർഡ് അറ്റൻബറോ

#ഓർമ്മ #films സർ റിച്ചാർഡ് അറ്റെൻബറോ സർ റിച്ചാർഡ് അറ്റൻബറോയുടെ ( 1923-2014) ജന്മ വാർഷിക ദിനമാണ് ഓഗസ്റ്റ്‌ 29.ഗാന്ധി (1982) എന്ന ചിത്രത്തിലൂടെ ഇന്ത്യക്കാരുടെ മാത്രമല്ല ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനം കവർന്ന ചലച്ചിത്രകാരനാണ് സർ റിച്ചാർഡ് അറ്റൻ ബറോ. ചിത്രം…