ഹേയ്ലി സലാസി

#ഓർമ്മ ഹെയ്ലി സലാസ്സി എത്തിയോപിയയുടെ അവസാനത്തെ ചക്രവര്ത്തിയായിരുന്ന ഹേയ്ലി സലാസ്സിയുടെ (1892-1975) ചരമവാർഷികദിനമാണ്‌ ഓഗസ്റ്റ് 27.1911ഇൽ മാനിലേക് രണ്ടാമൻ ചക്രവർത്തിയുടെ കൊച്ചുമകളെ വിവാഹം ചെയ്തതോടെയാണ്‌ റാസ് തഫാരിയുടെ ജീവിതം വഴിമാറിയത്. 1917ൽ റീജന്റും കിരീടാവകാശിയുമായ തഫാരിയുടെ ഏറ്റവും വലിയ നേട്ടം എത്തിയോപ്യക്കു…

Careerists

#philosophy #books Careerists. "Only those who decline to scramble up the career ladder are interesting as human beings. Nothing is more boring than a man with a career".-Aleksandr Solzhenitsyn, The…

മുകേഷ്

#ഓർമ്മ മുകേഷ്.മുകേഷിന്റെ (1923-1976) ഓർമ്മദിവസമാണ് ഓഗസ്റ്റ് 27.ദില്ലിയിൽ ജനിച്ച മുകേഷ്ചന്ദ്ര മാത്തൂർ 1945 മുതൽ ഹിന്ദി സിനിമയിൽ പിന്നണിഗായകനായി. നൗഷാദാണ് സ്വന്തമായ ഒരു ശൈലി കണ്ടെത്താൻ സഹായിച്ചത്. മുൻനിര നടന്മാരുടെയെല്ലാം ശബ്ദമായെങ്കിലും രാജ്കപൂറിന്റെ ശബ്ദം എന്ന നിലയിലാണ് ലോകമെങ്ങും മുകേഷ് സ്മരിക്കപ്പെടുന്നത്.…

ക്രാക്കറ്റോവ അഗ്നിപർവതം

#ഓർമ്മ #ചരിത്രം ക്രാക്കറ്റോവാ അഗ്നി പർവതം ചരിത്രത്തിലെ ഏറ്റവും ഭയങ്കര അഗ്നിപർവതം പൊട്ടിത്തെറിച്ചതിന്റെ (1883) ഓർമ്മദിവസമാണ് ഓഗസ്റ്റ് 27.ഇൻഡോനീഷ്യയിലെ ജാവാ സുമത്രാ ദ്വീപുകൾക്ക് ഇടയിലുള്ള ഒരു കൊച്ചു ദ്വീപാണ് ക്രാക്കറ്റോവാ. ഒരു അഗ്നിപർവതം സ്ഥിതിചെയ്യുന്നതിനാൽ ജനവാസം കുറവായിരുന്നു. 1883 മെയ് 20…

ഹെഗേൽ

#ഓർമ്മ ഹെഗെൽ ജോർജ് വിൽഹേം ഫ്രഡ്‌രിക് ഹെഗേലിന്റെ (1770-1831) ജന്മവാർഷികദിനമാണ് ഓഗസ്റ്റ് 27.ആധുനിക ജർമൻ തത്വശാസ്ത്രജ്ഞരിൽ അഗ്രഗണ്യനാണ് ഹെഗേൽ. ചരിത്രത്തിന്റെ വികാസത്തിനു വഴിയൊരുക്കുന്ന ഡയലറ്റിക്സ് എന്ന തത്വശാസ്ത്രപദ്ധതി വികസിപ്പിച്ചത് ഹെഗേലാണ്. തീസിസ്, ആന്റി തീസിസ്, തുടർന്ന് സിന്തസിസ് എന്ന ചിന്താധാര ഹെഗെൽ…

അയ്യങ്കാളി

#ഓർമ്മ അയ്യങ്കാളി.അയ്യങ്കാളിയുടെ (1863-1941) ജന്മവാർഷികദിനമാണ് ഓഗസ്റ്റ് 28.അധസ്ഥിതവിഭാഗങ്ങളുടെ വിമോചകൻ എന്ന് ഇന്ന് സർവരാലും അംഗീകരിക്കപ്പെട്ടിരിക്കുന്ന മഹാനാണ് അയ്യങ്കാളി. അദ്ദേഹം ജനിക്കുമ്പോൾ, അതിന് കുറച്ചുകാലം മുൻപു വരെ അടിമകളായി കഴിഞ്ഞിരുന്ന തന്റെ പുലയസമുദായം ജാതിവ്യവസ്ഥയുടെ ചങ്ങലയിൽ ബന്ധിതരായി തുടരുന്ന സ്ഥിതിയായിരുന്നു. നമ്പൂതിരിയിൽ നിന്ന്…