ചട്ടമ്പി സ്വാമികൾ

#ഓർമ്മ ചട്ടമ്പി സ്വാമികൾ.ചട്ടമ്പി സ്വാമികളുടെ (1853-1924) ജന്മവാർഷികദിനമാണ് ഓഗസ്റ്റ് 25.ദുരാചാരങ്ങൾ കീഴടക്കിയിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ഹിന്ദുസമുദായത്തെ അവയിൽനിന്ന് മോചിപ്പിക്കാൻ അധ്വാനിച്ച നവോത്ഥാനനായകൻമാരിൽ പ്രമുഖനാണ് ചട്ടമ്പി സ്വാമികൾ.തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം പേട്ടയിൽ രാമൻപിള്ള ആശാൻ നടത്തിയിരുന്ന കളരിയിൽ ചേർന്നാണ് വിദ്യാഭ്യാസം നേടിയത്. അയ്യപ്പൻ…

നീഷെ

#ഓർമ്മ നീഷേ. ഫ്രെഡറിക് വിൽഹേം നീഷേയുടെ (1844-1900) ചരമവാർഷികദിനമാണ്ആഗസ്റ്റ് 25.ആധുനിക തത്വശാസ്ത്രചിന്തകളെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തികളിൽ പ്രമുഖനാണ് ഈ ജർമൻകാരൻ.24 വയസ്സിൽ ബേസൽ യൂനിവേഴ്സിറ്റിയിൽ ഫീലോളജി വിഭാഗം തലവനായി. 1879ൽ അസുഖം മൂലം രാജിവെച്ച നീഷെ, പിന്നീട് തൻ്റെ പ്രധാനപ്പെട്ട രചനകളിൽ…

ഷോൺ കോണറി

#ഓർമ്മ ഷോൺ കോണറി.ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ അനശ്വരനായ സർ ഷോൺ കോണറിയുടെ (1930-2020) ജന്മവാർഷികദിനമാണ്ആഗസ്റ്റ് 25.ജീവിക്കാൻ വേണ്ടി പല ജോലികളും ചെയ്ത തോമസ് കോണറി, ചെറിയ സിനിമകളും ടിവി പരമ്പരകളും ചെയ്തശേഷമാണ് ഇയാൻ ഫ്ലെമിംഗ് എഴുതിയ നോവലുകൾ സിനിമയാക്കിയപ്പോൾ നായകവേഷം ചെയ്യുന്നത്.…

ഗെയ്ൽ ഓംവെദ്ത്

#ഓർമ്മ ഗെയ്ൽ ഓംവെദ്‌ത്.പ്രമുഖ സാമൂഹ്യശാസ്ത്രഞയും, എഴുത്തുകാരിയും, ദളിത് വിമോചന പ്രസ്ഥാനത്തിൻ്റെ മുന്നണിപ്പോരാളിയും, മനുഷ്യാവകാശപ്രവർത്തകയുമായിരുന്ന ഗെയിൽ ഓംവെദ്തിൻ്റെ ( 1941- 2021) ചരമവാർഷികദിനമാണ് ആഗസ്റ്റ് 25.അമേരിക്കയിൽ ജനിച്ച ഗെയ്ൽ, 1973ൽ ബർക്കിലിയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടി.1976ൽ ഭരത് പഠൻകറുമായുള്ള വിവാഹശേഷം ഇന്ത്യയിലെത്തി.…

കവികളെ ആർക്കാണാവശ്യം

#literature കവികളെ ആർക്കാണാവശ്യം?കവിയുടെ തൊഴിൽ, എഴുത്തുകാരന്റെ തൊഴിൽ, വിചിത്രമായ ഒന്നാണ്‌. ചെസ്റ്റർട്ടൺ പറഞ്ഞതുപോലെ: “ഒന്നേ ആവശ്യമുള്ളു - എല്ലാം.” ഒരെഴുത്തുകാരന്റെ കാര്യത്തിൽ ഈ ‘എല്ലാം’ സർവ്വാശ്ളേഷിയായ ഒരു വാക്കിലും അധികമാണ്‌, അയാൾക്കത് അതിന്റെ അക്ഷരാർത്ഥം തന്നെയാണ്‌. മനുഷ്യാനുഭവങ്ങളിൽ ഏറ്റവും പ്രമുഖവും സാരവത്തുമായതിനെയാണ്‌…

കെ പി അപ്പൻ

#ഓർമ്മ കെ പി അപ്പൻ. പ്രൊഫസർ കെ.പി. അപ്പൻ്റെ ( 1936 - 2008,) ജന്മവാർഷികദിനമാണ് ആഗസ്റ്റ് 25.മലയാള നിരൂപണരംഗത്തെ വ്യത്യസ്തമായ സാന്നിധ്യമായിരുന്നു അപ്പൻ.അപ്പൻ എഴുതി:“വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കാറുള്ളത്. ഏന്നെ സംബന്ധിച്ചിടത്തോളം, എന്റെ ചിന്തയുടെയും, അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള…