Posted inUncategorized
മസനോബു ഫുകുവോക്ക
#ഓർമ്മ മസനോബു ഫുകുവോക്ക.വിശ്വപ്രസിദ്ധ കർഷകനും ദാർശനികനുമായ മസനോബു ഫുകുവോക്കയുടെ ( 1913-2008) ചരമവാർഷിക ദിനമാണ്ഓഗസ്റ്റ് 16.ജപ്പാനിലെ ഷിക്കൊക്കു ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ച ഫുകുവോക്ക പഠിച്ചത് പ്ലാൻ്റ് പാത്തോളജിയാണെങ്കിലും ജോലികിട്ടിയത് യൊക്കോഹോമയിൽ കസ്റ്റംസ് ഇൻസ്പെക്ടർ ആയിട്ടാണ്.25 വയസ്സിൽ കടുത്ത ന്യുമോണിയയും…