Assumption Day

#memory Assumption Day.15 August is celebrated by Christians all over the world as the day Holy Mary assumpted ( taken ) to heaven.Mary/Maria/ Miriam is the most revered Saint of…

Reading

#books Reading. Why Reading Should Be Part of Your Life:1. Knowledge Highway: Books offer a vast reservoir of knowledge on virtually any topic imaginable. Dive deep into history, science, philosophy,…

രാമകൃഷ്ണ പരമഹംസ

#ഓർമ്മ #ചരിത്രം രാമകൃഷ്ണ പരമഹംസ.ശ്രീ രാമകൃഷ്ണ പരമഹംസ (1836-1886) എന്ന മഹാഗുരുവിന്റെ സമാധിദിനമാണ് ഓഗസ്റ്റ് 16.ബംഗാൾ പ്രവിശ്യയിലെ ഹൂഗ്ലി ജില്ലയിലെ ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ജനിച്ച ഗദാധർ ചട്ടോപാധ്യായ, പന്ത്രണ്ടാമത്തെ വയസിൽ വീടു വിട്ടു തീര്ഥാടനമാരംഭിച്ചു. പുരിയിൽ വെച്ചാണ് ഉപനിഷത്ത്കൾ, രാമായണം,…

സി അച്യുതമേനോൻ

#ഓർമ്മ സി അച്യുതമേനോൻ.കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന ഖ്യാതി ഇന്നും നിലനിർത്തുന്ന സി അച്യുതമേനോൻ്റെ (1913-1997) ഓർമ്മദിവസമാണ് ഓഗസ്റ്റ് 16.തൃശൂർ പുതുക്കാട് ജനിച്ച ചേലാട്ട് അച്യുതമേനോൻ കൊച്ചി രാജ്യത്തെ സ്കൂൾ ഫൈനൽ പരീക്ഷയിലെ ഒന്നാമനായിരുന്നു. തൃശൂർ സെൻ്റ് തോമസ്…

പുനലൂർ രാജൻ

#ഓർമ്മ പുനലൂർ രാജൻ.പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ്റെ ( 1939-2020) ഓർമ്മദിനമാണ്ആഗസ്റ്റ് 15.കാലം രേഖപ്പെടുത്തിയ ഓർമ്മകളാണ് ഫോട്ടോകൾ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.ഒരു തലമുറയുടെ കേരളത്തിൻ്റെ സാംസ്കാരിക, രാഷ്ട്രീയ, ചരിത്രങ്ങൾ ഫോട്ടോകളിൽ രേഖപ്പെടുത്തിയ പ്രതിഭയാണ് പുനലൂർ രാജൻ.ശൂരനാട് ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച രാജൻ…

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

#ഓർമ്മ #കേരളചരിത്രം വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ.കേസരി എന്നു കേട്ടാൽ കേസരി എ ബാലകൃഷ്ണപിള്ളയെയും സ്വദേശാഭിമാനി എന്നു പറഞ്ഞാൽ കെ രാമകൃഷ്ണപിള്ളയെയുമാണ് മലയാളികൾ ഓർക്കുക.എന്നാൽ കേസരി, സ്വദേശാഭിമാനി, എന്നീ തൂലികാനാമങ്ങളിൽ ഫലിതരസപ്രധാനമായ ലേഖനങ്ങൾ എഴുതിയിരുന്ന ഒരു സാഹിത്യകാരൻ കഴിഞ്ഞ നൂറ്റാണ്ടിൽ ഉത്തരകേരളത്തിൽ (…