Walking with Lions

#books Walking with Lionsby K Natwar Singh." Walking with Lions" makes enjoyable reading. He writes impeccable English prose.Natwar joined the Indian Foreign Service after graduating from the prestigious St Stephens…

തോമസ് മൻ

#ഓർമ്മ #literature തോമസ് മൻ.20ആം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ജർമൻ നോവലിസ്റ്റായ തോമസ് മന്നിൻ്റെ (1875-1955) ചരമവാർഷികദിനമാണ് ആഗസ്റ്റ് 12.ജർമനിയിലെ ലുബേക്കിൽ ജനിച്ച മൻ, പിതാവ് മരിച്ചതോടെ 1891ൽ മ്യുനിക്കിലേക്ക് താമസം മാറ്റി.1900ൽ പ്രസിദ്ധീകരിച്ച ബാദൻബ്രൂക്സ് എന്ന നോവൽ മന്നിനെ പ്രശസ്തനാക്കി.…

സെസിൽ ബി ഡെമിൽ

#ഓർമ്മ #films സെസിൽ ബി ഡെമിൽ.സിനിമയുടെ ചരിത്രത്തിലെ ബ്രഹ്മാണ്ടൻ ചിത്രങ്ങളുടെ സംവിധായകനായ സെസിൽ ബി ഡെമില്ലിൻ്റെ (1881-1959) ജന്മവാർഷികദിനമാണ് ആഗസ്റ്റ് 12.അമേരിക്കയിലെ മസാച്ച്സെറ്റസിൽ ജനിച്ച സെസിൽ, 1900ൽ അഭിനേതാവായിട്ടാണ് തുടങ്ങിയത്. പക്ഷേ പൂർണ പരാജയമായിരുന്നു.1913ൽ സുഹൃത്ത് ജെസ്സി ലാസ്കിയും, ലാസ്കിയുടെ ഭാര്യാസഹോദരൻ…

എസ് ആർ രംഗനാഥൻ

#ഓർമ്മ എസ് ആർ രംഗനാഥൻ.ഇന്ത്യയിൽ ലൈബ്രറി സയൻസ് എന്ന ശാസ്ത്രശാഖയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന എസ് ആർ രംഗനാഥൻ്റെ (1892-1972) ജന്മവാർഷികദിനമാണ്ആഗസ്റ്റ് 12. ( 8/9 ഇങ്ങനെ പല തിയതികളും പ്രചാരത്തിലുണ്ട്)ബ്രിട്ടീഷ് ഇന്ത്യയിൽ, മദ്രാസ് പ്രവിശ്യയിലെ ഷിയാലിയിൽ ( ഇന്നത്തെ ശീർകഴി)…