St Clare of Assisi

#memorySt Clare of Assisi.11 August is the death anniversary and memorial day of St Clare of Assisi (1194-1253).Clare was one of the first followers of St Francis Assisi and the…

ഉദയംപേരൂർ സൂനഹദോസ് കാനോനകൾ

#കേരളചരിത്രം ഉദയംപേരൂർ സൂനഹദോസ് കാനോനകൾ.കേരളത്തിലെ മാർ തോമാ ക്രിസ്ത്യാനി സമൂഹത്തെ നെടുകെ പിളർത്തിയ സംഭവം എന്ന നിലയിലാണ് മിക്കവരും 420 വര്ഷം മുൻപ് (1599) നടന്ന ഉദയംപേരൂർ സൂനഹദോസിനെ വിലയിരുത്തുന്നത്.എന്നാൽ കാലത്തിനു മുൻപേ നടന്നയാൾ എന്ന് ആർച്ച്ബിഷപ്പ് മേനെസിസിനെ വിശേഷിപ്പിക്കുന്നവരുമുണ്ട്. പിൽക്കാലത്ത്…

മഴ – വിജയലക്ഷ്മി

#സാഹിത്യം 'മഴ'. വിജയലക്ഷ്മി."രാത്രിവീണയുമായ്...ഏകാകിയാം യാത്രികന്‍ വന്നു...വീണ്ടുമീ കര്‍ക്കടം...എത്രയെത്രയോ കാലമായെങ്കിലും..അല്പനാള്‍ മുമ്പിലെന്നപോല്‍..ജന്നലില്‍ ഒറ്റമിന്നലില്‍..വീണ്ടും പഴയ ഞാന്‍..രാത്രിവീണയുമായ്..ഏകാകിയാം യാത്രികന്‍ വന്നു..വീണ്ടുമീ കര്‍ക്കടം...കാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍ ചോട്ടിലെങ്കിലുംമേലെ തളിരുകള്‍ ഏറ്റുവാങ്ങിടുന്നൊരീമഴചാറ്റലിന്‍ ഞാറ്റുപാട്ടുംനിറഞ്ഞ ചങ്ങാത്തവുംകാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍ ചോട്ടിലെങ്കിലുംമേലെ തളിരുകള്‍ ഏറ്റുവാങ്ങിടുന്നൊരീമഴചാറ്റലിന്‍ ഞാറ്റുപാട്ടുംനിറഞ്ഞ ചങ്ങാത്തവുംഓമനിച്ചവരെല്ലാം…

ഖുദിറാം ബോസ്

#ഓർമ്മ #ചരിത്രം ഖുദിറാം ബോസ്, പ്രഫുല്ല ചാക്കി.സ്വാതന്ത്ര്യസമര പോരാട്ടത്തിൽ രക്തസാക്ഷിയായ ഏറ്റവും പ്രായം കുറഞ്ഞ ദേശാഭിമാനികളിൽ രണ്ടാമനായ ഖുശിറാം ബോസ് (1889-1908)18 വയസ്സിൽ തൂക്കിലേറ്റപെട്ട ദിവസമാണ് ഓഗസ്റ്റ് 11.ബംഗാളിലെ മിഡ്നാപ്പൂരിൽ ജനിച്ച ബോസ് 15 വയസിൽ ശ്രീ അരോബിൻദോയുടെ അനുശീലൻ സമിതിയിൽ…

ഇരാവതി കാർവെ

#ഓർമ്മ ഇരാവതി കാർവെ.ഇന്ത്യയിലെ ആദ്യത്തെ നരവംശശാസ്ത്രഞ്ഞയും സാമൂഹ്യശാസ്ത്രജ്ഞയുമായ ഇരാവതി കാർവെയുടെ (1905-1970) ചരമവാർഷികദിനമാണ്ഓഗസ്റ്റ് 11.ബ്രിട്ടീഷ് ഇന്ത്യയിൽ ബർമ്മയിലാണ് ജനനം. എൻജിനീയറായിരുന്ന അച്ഛൻ ജി എച്ച് കർമാർക്കർ ബർമ്മയിലെ പ്രധാന നദിയായ ഇരാവതിയുടെ പേരാണ് മകൾക്ക് നൽകിയത്.പൂനാ ഫെർഗൂസൻ കോളേജിൽ നിന്ന് ബിരുദം…

കെ സി സെബാസ്റ്റ്യൻ

#ഓർമ്മ കെ സി സെബാസ്റ്റ്യൻ.പാലായുടെ ചരിത്രത്തിൽ അവിസ്മരണീയമായ ഒരേടാണ് അരനൂറ്റാണ്ട് മുൻപ് അന്തരിച്ച കെ സി സെബാസ്റ്റ്യൻ സാറിൻ്റെ ജീവിതം. ഒരു നൂറ്റാണ്ടിന് മുൻപ് സമർത്ഥരായ രണ്ടു വിദ്യാർഥികളെ തെരഞ്ഞെടുത്തു ത്രിശിനാപ്പള്ളി സെൻറ് ജോസഫ്സ് കോളേജിൽ അയച്ചു പഠിപ്പിച്ചത് പാലായിലെ നാട്ടുകാരാണ്.തിരിച്ചെത്തിയ…