Posted inUncategorized
പ്രേംജി
#ഓർമ്മ #films പ്രേംജി പ്രേംജി എന്ന മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാടിൻ്റെ ( 1908-1988)ഓർമ്മദിവസമാണ്ഓഗസ്റ്റ് 10.മലപ്പുറം ജില്ലയിലെ വന്നേരിയിൽ ജനിച്ച എം പി ഭട്ടതിരിപ്പാട് ചെറുപ്പത്തിൽതന്നെ ജ്യേഷ്ഠൻ എം ആർ ബിയുടെ കൂടെ നമ്പൂതിരിസമുദായ പരിഷ്കരണ പ്രസ്ഥാനത്തിൽ വി ടി ഭട്ടതിരിപ്പാടിൻ്റെ അനുയായിയായി.19…