ഹിന്ദുമതവും മാംസാഹാരവും

#ചരിത്രം
#history
#books

ഹിന്ദുമതവും മാംസാഹാരവും.

ഹിന്ദു വർഗീയവാദികൾ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ, ആക്രമിക്കാൻ സ്ഥിരം ഉപയോഗിക്കുന്ന ഒരു വടിയാണ് ഗോഹത്യ നടത്തി, ബീഫ് കഴിക്കുന്നു എന്നൊക്കെയുള്ള ആരോപണം.
ബ്രാഹ്മണ്യത്തിൻ്റെ പരിഹാസ്യമായ ഒരു മുഖമാണ് സസ്യാഹാരമാണ് മാന്യം എന്നത്.
മാംസം ഭക്ഷിക്കുന്ന മുസ്ലിംകൾ , ക്രിസ്ത്യാനികൾ, ദലിതർ, ആദിവാസികൾ തുടങ്ങിയവർ എന്തോ മോശം സംസ്കൃതി പിന്തുടരുന്നവരാണ് എന്ന രീതിയിലാണു് ഹിന്ദു വർഗീയവാദികളുടെ പരചരണം. ബി ജെ പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും കടുത്ത നിയമങ്ങൾ പാസാക്കി കഴിഞ്ഞു.
ഈയടുത്തകാലത്ത് കേട്ട ഏറ്റവും ഗർഹണീയമായ ഒന്നാണ് വയനാട്ടിലെ പ്രകൃതിദുരന്തം മലയാളികൾ ബീഫ് കഴിക്കുന്നതുകൊണ്ടാണ് എന്ന ഒരു ബി ജെ പി എം പി യുടെ പ്രസ്താവന.

ഇക്കൂട്ടർ ചരിത്രം ഒന്നു പഠിക്കുന്നത് നന്നായിരിക്കും.

ഭക്ഷണം തികച്ചും വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. അതിന് മതത്തിൻ്റെയും ജാതിയുടേയും പരിവേഷം നൽകുന്നത് ദുഷ്ടലാക്കോടെയാണ്.
– ജോയ് കള്ളിവയലിൽ.

Hinduism’s non-vegetarian Past.

Leaf-clad Rama, holding an animal skin, an arrow, and a sword, is offered food by leaf-clad Sita who tends a small fire, while leaf-clad Lakshmana, at the water’s edge and also with a sword, skins a Blackbuck carcass with the knife seen on the ground beside him.

painting :
Opaque watercolor. Kangra.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *