പി ബി ഷെല്ലി

#ഓർമ്മ പി ബി ഷെല്ലി ഷെല്ലിയുടെ ( 1792-1822) ജന്മവാർഷിക ദിനമാണ്ഓഗസ്റ്റ് 4.ഇംഗ്ലീഷ് റൊമാൻ്റിക് കവികളിൽ പ്രമുഖനാണ് പേഴ്‌സി ബിഷേ ഷെല്ലി. തൻ്റെ കാലത്തിനു മുൻപേ നടന്ന ഷെല്ലിക്ക് ജീവിതകാലത്ത് ഒരു അംഗീകാരവും ലഭിച്ചില്ല.1810 ൽ ഓക്‌സ്‌ഫോർഡിൽ കോളെജ് പഠനത്തിന് ചേർന്ന…

അക്ബർ ചക്രവർത്തിയും ഹിന്ദു മതവും

#ചരിത്രം അക്ബർ ചക്രവർത്തിയും ഹിന്ദുമതവും.കടുത്ത ഹിന്ദുമത വിരുദ്ധർ എന്നയൊരു ചിത്രമാണ് മുഗൾ ചക്രവർത്തിമാർക്കുള്ളത്.എന്നാല് ഒരു തരത്തിലുള്ള ഹിന്ദുവിരുദ്ധതയും ആരോപിക്കാൻ സാധ്യമല്ലാത്ത ചക്രവർത്തിയാണ് അക്ബർ ( 1556-1605). ഹിന്ദു-മുസ്ലിം സാഹോദര്യത്തിൻ്റെയും സഹവർത്തിത്തിൻ്റെയും വക്താവായിരുന്നു അക്ബർ. അതിനായി രണ്ടു മതങ്ങളുടെയും അടിസ്ഥാനതത്വങ്ങൾ സ്വാംശീകരിച്ച് ദീൻ…

എൻകെൽസ്

#ഓർമ്മ ഫ്രെഡറിക് എങ്കെൽസ്.ഫ്രെഡറിക് എങ്കെൽസിൻ്റെ (1820-1895) ചരമവാർഷികദിനമാണ് ഓഗസ്റ്റ് 5.ആധുനിക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപനത്തിൽ കാറൽ മാർക്സിൻ്റെ ഏറ്റവും അടുത്ത സഹപ്രവർത്തകനായിരുന്നു ഈ ജർമ്മൻ സോഷ്യലിസ്റ്റ് തത്വചിന്തകൻ.ജർമനിയിലെ ബാർമനിൽ വസ്ത്രഫാക്ടറി ഉടമയായിരുന്ന അച്ഛൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഒരു സ്പിന്നിംഗ് മില്ലിൽ പങ്കാളിയായിരുന്നു.…

തായാട്ട് ശങ്കരൻ

#ഓർമ്മ തായാട്ട് ശങ്കരൻ തായാട്ട് ശങ്കരൻ്റെ ( 1924-1983) ജന്മശതാബ്ദിയാണ്2024 ഓഗസ്റ്റ് 5.അധ്യാപകൻ, എഴുത്തുകാരൻ, വിമർശകൻ, രാഷ്ട്രീയനേതാവ്, പത്രാധിപർ എന്ന നിലകളിലെല്ലാം തിളങ്ങിയ തായാട്ട് ജനിച്ചത് പയ്യന്നൂരിലാണു് . 10 വര്ഷം കോഴിക്കോട് ഗണപത് സ്കൂളിൽ പഠിപ്പിച്ച ശേഷം എം എ…

മറിലിൻ മൺറോ

#ഓർമ്മ#films മറിലിൻ മൺറോ.മറിലിൻ മൺറോയുടെ (1926-1962) ചരമവാർഷികദിനമാണ്ആഗസ്റ്റ് 5.ഹോളിവുഡിൻ്റെ ചരിത്രത്തിലെ എക്കാലത്തേയും വലിയ സെക്സ് സിംബലാണ് മറിലിൻ. അമ്മ കടുത്ത മാനസികരോഗിയായതോടെ നോർമ്മാ ജീൻ വളർന്നത് 12 വളർത്തു കുടുംബങ്ങളിലായിട്ടാണ്. മോഡലായി തുടങ്ങിയ യുവതിക്ക് 1946ൽ ട്വെൻ്റിയത്ത് സെൻചുറി ഫോക്സ് ഒരു…