#literature
ഓർക്കുക വല്ലപ്പോഴും.
“മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം…
മറക്കാന്‍ പഠിച്ചത് നേട്ടമാണെന്നാകിലും…
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും…
വസന്തം വസുധയില്‍ വന്നിറിങ്ങില്ലെന്നാലും…
വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ വ്രണിതപ്രതീക്ഷയാല്‍
മര്‍ത്യനീ പദം രണ്ടും ഓര്‍ക്കുക വല്ലപ്പോഴും…
ഓര്‍ക്കുക വല്ലപ്പോഴും”
.
– പി ഭാസ്കരന്‍ .
Posted inUncategorized