Posted inUncategorized
വി ദക്ഷിണാമൂർത്തി
#ഓർമ്മ #films വി ദക്ഷണാമൂർത്തി.മലയാള ചലച്ചിത്ര സംഗീതലോകത്തെ ഭീക്ഷ്മാചര്യനായ വി ദക്ഷണാമൂർത്തിയുടെ (1919-2013) ഓർമ്മദിവസമാണ് ആഗസ്റ്റ് 2.ആലപ്പുഴയിലെ ഹരിപ്പാട്ട് ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ദക്ഷിണാമൂർത്തി, അമ്മയിൽനിന്നാണ് സംഗീതത്തിൻ്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. 13 വയസ്സിൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ വെച്ചായിരുന്നു അരങ്ങേറ്റം.…